ചേരുവകൾ:
ദോശ മാവ് – 2 കപ്പ്
ചീര – 1/2 കപ്പ് (അരച്ചത്)
പച്ചമുളക് – 1 (ആവശ്യമെങ്കിൽ)
ഇഞ്ചി – ചെറിയ കഷ്ണം (ആവശ്യമെങ്കിൽ)
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ചീര, പച്ചമുളക്, ഇഞ്ചി എന്നിവ അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക.ഈ മിശ്രിതം ദോശ മാവിൽ ചേർത്ത് നന്നായി യോജിപ്പിക്കുക.ദോശക്കല്ലിൽ സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കുക.