കാസർഗോഡ് കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. കർണാടക സ്വദേശിയായ 48-കാരണാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിയെ വിളിച്ചുവരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സംഭവത്തിൽ മജിസ്‌ട്രേറ്റിന് പെൺകുട്ടി മൊഴി നൽകിയിരുന്നു. തുടർന്നാണ് പിതാവിനെ കസ്റ്റഡിയിൽ എടുത്തത്.