സാംസ്കാരിക കാര്യ വകുപ്പിന് വേണ്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഡിഎസ്എഫ്എഫ്കെ ഓഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരത്ത് നടക്കും
സംഘടിപ്പിക്കുന്ന 17 മത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.
പൊതു വിഭാഗത്തിന് 590 രൂപയും വിദ്യാർത്ഥികൾക്ക് 354 രൂപയുമാണ് ജി.എസ്.ടി ഉൾപ്പടെ ഫീസ്. രജിസ്റ്റർ ചെയ്യാനായി; https://registration.iffk.in
content highlight: IDSFFK
















