Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഗൂഗിള്‍ ട്രാൻസലേറ്റിൽ പുത്തൻ ഫീച്ചറുകൾ | Google Translate

ഭാഷാ പഠനം എളുപ്പമാക്കുന്നതിനായി പരിശീലന സെഷനുകൾ നൽകാനും പുതിയ ഫീച്ചര്‍ സഹായിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2025, 09:36 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതിയ രണ്ട് ട്രാൻസലേഷൻ ഫീച്ചര്‍ കൂടി ഗൂഗിള്‍ ട്രാൻസലേറ്റില്‍ അവതരിപ്പിച്ച് ഗൂഗിള്‍. തത്സമയ സംഭാഷണം, ഭാഷാ പഠനം എന്നിവയ്ക്ക് സഹായിക്കുന്നതിന് ജെമിനി മോഡലിൻ്റെ നൂതനമായ ലോജിക്കൽ, മൾട്ടിമോഡൽ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ട്രാൻസ്‌ലേറ്റ് ആപ്പ്, തത്സമയ സംഭാഷണങ്ങൾ വിവര്‍ത്തനം ചെയ്യുന്നു. മെച്ചപ്പെട്ട രീതിയില്‍ ശബ്‌ദങ്ങള്‍ തിരിച്ചറിയുകയും അത് തത്സമയം വിവർത്തനം ചെയ്യുന്നു. ഭാഷാ പഠനം എളുപ്പമാക്കുന്നതിനായി പരിശീലന സെഷനുകൾ നൽകാനും പുതിയ ഫീച്ചര്‍ സഹായിക്കും.

ട്രാൻസ്‌ലേറ്റ് ആപ്പിൽ ഇപ്പോൾ ഓഡിയോയും ഓൺ-സ്‌ക്രീൻ വിവർത്തനങ്ങളും ഉപയോഗിച്ച് തത്സമയം സംഭാഷണങ്ങൾ നടത്താനാകും. ഹിന്ദി, തമിഴ്, അറബിക്, ഫ്രഞ്ച്, സ്പാനിഷ് ഉൾപ്പെടെ 70-ലധികം ഭാഷകളില്‍ ഈ ‍ഫീച്ചര്‍ ലഭ്യമാകും. പുതിയ തത്സമയ സംഭാഷണ വിവർത്തന ഫീച്ചർ ഉപയോഗിക്കാൻ, ട്രാൻസ്‌ലേറ്റ് ആപ്പ് തുറന്ന് “Live translate” എന്നതിൽ ടാപ്പ് ചെയ്യുക. വിവർത്തനം ചെയ്യേണ്ട ഭാഷ തിരഞ്ഞെടുത്ത് സംസാരിച്ചു തുടങ്ങാം. ആപ്പ് വിവർത്തനം ചെയ്തത് ഉച്ചത്തിൽ വായിക്കുകയും സംഭാഷണത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ് രണ്ട് ഭാഷകളിലും ഉപകരണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഉപയോക്താക്കൾക്ക് തത്സമയ വിവർത്തനത്തിനായി ആവശ്യമായ രണ്ട് ഭാഷകൾക്കിടയിൽ എളുപ്പത്തിൽ മാറാനും സാധിക്കും. ഈ ഫീച്ചർ ഭാഷ മാത്രമല്ല, സംഭാഷണത്തിലെ ഇടവേളകളും ഉച്ചാരണരീതികളും തിരിച്ചറിയുമെന്ന് ഗൂഗിൾ പറയുന്നു. ഇത് ഒരു ടാപ്പിലൂടെ സ്വാഭാവികമായ സംഭാഷണം നടത്താൻ നിങ്ങളെ സഹായിക്കും. ഇന്ത്യ, യുഎസ്, മെക്സിക്കോ എന്നിവിടങ്ങളിൽ ലൈവ് ട്രാൻസ്‌ലേറ്റ് ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഗൂഗിൾ ട്രാൻസ്‌ലേറ്റിലെ പുതിയ ഭാഷാ പരിശീലന ഫീച്ചർ ഉപയോക്താക്കളെ അവരുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ഉപയോക്താക്കളുടെ കഴിവുകൾക്കനുസരിച്ച് തത്സമയം സൃഷ്‌ടിക്കപ്പെടുന്ന ലിസണിംഗ്, സ്പീക്കിംഗ് പ്രാക്ടീസ് സെഷനുകൾ നൽകുന്നു. ഈ പുതിയ ഫീച്ചർ ഉപയോഗിക്കാൻ, ട്രാൻസ്‌ലേറ്റ് ആപ്പ് തുറന്ന് “practice” ടാപ്പ് ചെയ്യുക. നിങ്ങൾ തിരഞ്ഞെടുത്ത ഭാഷയിൽ ആശയവിനിമയ ക‍ഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങൾ ആപ്പ് ചെയ്തുതരുന്നതായിരിക്കും. ഓരോ സാഹചര്യത്തിലും, ഉപയോക്താക്കൾക്ക് സംഭാഷണങ്ങൾ കേൾക്കാനും അവർക്ക് കേൾക്കുന്ന വാക്കുകൾ ടാപ്പ് ചെയ്ത് മനസ്സിലാക്കാനും കഴിയും. കൂടാതെ, സംസാരിച്ചും പരിശീലനം നേടാം.

ഭാഷാ പഠനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനങ്ങളെ അടിസ്ഥാനമാക്കി, ഈ പരിശീലനങ്ങൾ നിങ്ങളുടെ ദൈനംദിന പുരോഗതി രേഖപ്പെടുത്തുകയും മറ്റൊരു ഭാഷയിൽ ആത്മവിശ്വാസത്തോടെ ആശയവിനിമയം നടത്താൻ ആവശ്യമായ കഴിവുകൾ വളർത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

content highlight: Google Translate

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: Google Translate featuresAnweshanam.comGoogle TranslateGoogle Translate new

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies