Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശബരിമല സ്ത്രീപ്രവേശത്തില്‍ സർക്കാര്‍ നിലപാട് മാറ്റിയത് ആര്‍ക്കുവേണ്ടി?; വലിയ വിലകൊടുക്കേണ്ടിവരും: ബിന്ദു അമ്മിണി പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 3, 2025, 08:11 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുവതി പ്രവേശനത്തിൽ സർക്കാരിന്റെ നിലപാട് മാറ്റത്തിനെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത്. ഇടതുപക്ഷ പുരോഗമനവാദികളെ സർക്കാർ വഞ്ചിച്ചെന്ന് ശബരിമലയിൽ പ്രവേശിച്ച ബിന്ദു അമ്മിണി പറഞ്ഞു. ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും ബിന്ദു അമ്മിണി കുറ്റപ്പെടുത്തി. സർക്കാർ നിലപാട് മാറ്റാതെ സാധാരണ ജനങ്ങൾ വളരെ പരിഹാസത്തോട് കൂടിയാണ് കാണുന്നത്. ആർക്കുവേണ്ടിയാണ് ഇത്തരം നിലപാട് മാറ്റുന്നത് എന്ന് മനസിലാവുന്നില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. യുവതി പ്രവേശനത്തിൽ സർക്കാരിന്റെ നിലപാട് മാറ്റത്തിനെതിരെ മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബിന്ദു അമ്മിണി.

നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന കേരളത്തിന്റെ ഒരു നവോത്ഥാനമൂല്യമുണ്ട്, ആ നവോത്ഥാനമൂല്യത്തെ ഒക്കെത്തന്നെ കാറ്റിൽ പറത്തിക്കൊണ്ട്, കോടതിവിധികളും ഒക്കെ കാറ്റിൽ പറത്തിക്കൊണ്ട് ഞങ്ങൾ വിശ്വാസം സംരക്ഷിക്കും, ഞങ്ങൾ ആചാരം സംരക്ഷിക്കും, ഞങ്ങൾ ഇത്തരം പിന്തിരിപ്പൻമ്മാരെ പിന്തുണയ്ക്കും എന്ന് പറയുന്ന തരത്തിലുള്ള നിലപാടാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും വന്നത് എന്ന് പറയേണ്ടി വരുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന മുഴുവൻ ആളുകളെയും വഞ്ചിച്ചുകൊണ്ടാണ് ഇത്തരത്തിൽ ഞങ്ങൾ ആചാരം സംരക്ഷിച്ച് കൊണ്ടുപോകുമെന്നുള്ള ഒരു ഉറപ്പ് കൊടുത്ത്, അത്തരം ഒരു സംഗമം നടത്തി മുന്നോട്ട് പോകുന്നത്. അത് വഞ്ചനയാണ്. ഇരട്ടത്താപ്പാണ്. അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

നിയമപരമായി നിലനിൽക്കുന്ന അവകാശം, എന്തിന് സുപ്രിംകോടതിയുടെ വരെ പ്രഖ്യാപനം ഉണ്ടാക്കുകയും മുഖ്യമന്ത്രിയടക്കമുള്ള ആളുകൾ അതിനെ പിന്തുണയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് എന്നെ പോലെയുള്ള ആളുകൾ ശബരിമലയിലേക്ക് പോയത്. അപ്പോൾ അതിൽ നിന്ന് പിന്മാറുന്നു എന്ന പറയുന്നത് നമ്മുക്ക് അതിനെ ഒരു തരത്തിലും ന്യായികരിക്കാൻ പറ്റുന്ന ഒന്നല്ല. ഒരു പുരോഗമന സർക്കാരിന്റെ ഭാഗത്തുനിന്നും അല്ലെങ്കിൽ ഇത്തരത്തിൽ ഒരു ഇടതുപക്ഷ പാർട്ടിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്നതല്ലെന്ന് അവർ പറഞ്ഞു.

ബിജെപി പോലും ഭാവിയിൽ നിലപാട് മറ്റും. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിപാടിലേക്ക് എത്തുകയും ചെയ്യാൻ അധികം ദൂരമില്ല. അങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ്, സിപിഎം ഞങ്ങൾ ആചാരങ്ങൾ സംരക്ഷിക്കും യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് ചില മത നേതാക്കൻമ്മാർക്ക് വാക്ക് കൊടുത്തിരിക്കുന്നത്. ഇതിന് പ്രത്യാഘാതമുണ്ടാക്കും. ഞാൻ മുഖ്യമന്ത്രിക്ക് മെയിൽ അയച്ചിരുന്നു അതുപോലെ ഒരു ഓപ്പൺ ലെറ്റർ ഫേസ്ബുക്കിലൂടെ പബ്ലിഷ് ചെയ്തിരുന്നു. പക്ഷെ അതിന് ഒരു മറുപടിയും ലഭിച്ചിട്ടില്ല, പക്ഷെ മന്ത്രി വി എൻ വാസവൻ പരസ്യമായി ഒരു പ്രസ്താവന നടത്തികൊണ്ട് ബിന്ദു അമ്മിണിയെ പങ്കെടുപ്പിക്കില്ല എന്ന് പറഞ്ഞു. അപ്പൊ എന്റെ കത്തിന് ഓപ്പണായി തന്നെ മറുപടി പറഞ്ഞതായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ബിന്ദു അമ്മിണിയെ പങ്കെടുപ്പിക്കില്ല എന്ന് പറയുന്നത് ബിന്ദു അമ്മിണിയെ പങ്കെടുപ്പിക്കില്ല എന്നുള്ളതല്ല. സ്ത്രീകളെ പങ്കെടുപ്പിക്കില്ല എന്നുതന്നെയാണ്. ഈ പ്രായത്തിൽപ്പെട്ട സ്ത്രീകളെ പങ്കെടുപ്പിക്കില്ല എന്ന് ചില ആളുകൾക്ക് ഉറപ്പ് നല്കുകയാണ്. അതുകൊണ്ട് ഞങ്ങളുടെ തുല്യതയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. – ബിന്ദു അമ്മിണി പറയുന്നു.

പുരോഗമനമെന്ന് ആവശ്യപ്പെടുന്ന ആളുകളാണ് പറയുന്നത് നിങ്ങൾ ഇമ്പ്യുർ ആണെന്ന്. ഇമ്പ്യുർ ആണെന്ന്പറയുന്ന ആ കുട്ടത്തിൽ ആണ് മന്ത്രി വസവനും, എന്തിന് ഇപ്പോൾ മുഖ്യമന്ത്രി പോലും ഉള്ളതെന്ന് പറയേണ്ടിവരും. ഞങ്ങൾ ആരോടാണ് പറയേണ്ടത് ? നമ്മൾ ആരിൽ പ്രതീക്ഷ അർപ്പിക്കും ? അതൊരു വലിയ ചോദ്യമായി മുന്നോട്ടുവരിക തന്നെ ചെയ്യും. എന്നെ വലിയ രീതിയിൽ ആക്രമിക്കുകയും, വീട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സമയത്ത് എന്നെ സിപിഐഎം സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ ആളുകൾ ഒക്കെ തന്നെ ആ സമയത്ത് എനിക്ക് ഒരർത്ഥത്തിൽ സംരക്ഷണം തന്നിട്ടുണ്ട്, ഇല്ലെന്ന് പറയുന്നില്ല. പക്ഷെ അത് എന്തെങ്കിലും തരത്തിൽ മുൻ ധാരണ പ്രകാരമോ, ഞാൻ പോകുന്നതിന് മുൻപേ തന്ന വാഗ്ദാനമോ ഒന്നുമല്ല. ഞാൻ ഭീകരമായി അക്രമിക്കപെടുന്ന സമയത്ത് അവർ ഏത് മറ്റുള്ള കാര്യങ്ങൾക്ക് നൽകുന്നത് പോലെയുള്ള ഒരു പരിഗണന, അല്ലെങ്കിൽ ഒരു സംരക്ഷണമായിട്ട് മാത്രമേ കണക്കാക്കുന്നുള്ളു. ആ സമയത്തെ മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെ ഭയങ്കരമായി നമ്മളെ ബലപ്പെടുത്തുന്നതായിരുന്നു. എന്നാൽ പിന്നിട്ട് അത് കണ്ടില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

സർക്കാരിനോടും മുഖ്യമന്ത്രിയോടും എനിക്ക് പറയാൻ ഉള്ളത് പുരോഗമന മൂല്യങ്ങൾ കൈയൊഴിയുന്നത് നല്ലതിനല്ല എന്ന് തന്നെയാണ്. ആദ്യ കമ്മ്യൂണിസ്ററ് സർക്കാർ സ്വീകരിച്ചിരുന്ന ഒരു പാതയുണ്ട്, അവർ ഒരിക്കലും അധികാരത്തിന് വേണ്ടി കോംപ്രമൈസ് ചെയ്യാൻ തയ്യാറായില്ല, അവർ അധികാരം സാക്രിഫൈസ് ചെയ്തുകൊണ്ട് നിലപാടിനെ ഉയർത്തിപിടിച്ചവരാണ്. അത്തരത്തിൽ നിലപാടുകൾ ഉയർത്തി പിടിച്ചുകൊണ്ട്, തുല്യത ഉയർത്തി പിടിച്ചുകൊണ്ട് നവോഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഒരു നിലപാടാണ് കേരള മുഖ്യമന്ത്രിയിൽ നിന്നും കേരളത്തിലെ കമ്മ്യൂണിസ്ററ് പാർട്ടിയിൽ നിന്നും എന്നെ പോലെയുള്ള ആളുകൾ പ്രതീക്ഷിക്കുന്നത്. ഇപ്പോഴും പ്രതീക്ഷ വറ്റിയിട്ടില്ല, ഇനി അത്തരം നിലപട് കൈയൊഴിക്കയാണെങ്കിൽ ചരിത്രം ഇവരെ ചോദ്യം ചെയുക തന്നെ ചെയ്യുമെന്ന് ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു.

ReadAlso:

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

 

Tags: SabarimalaശബരിമലActivist Bindu Amminiopposes government's changestance on women's entryസ്ത്രീപ്രവേശനംസർക്കാര്‍ നിലപാട്ബിന്ദു അമ്മിണി

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies