Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും എങ്ങനെ നേരിടുന്നു? വൈറലായി മമ്മൂട്ടിയുടെ ചോദ്യം, ചിരിച്ചുകൊണ്ട് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

Megha Suresh by Megha Suresh
Nov 9, 2025, 01:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ നടന്ന പൊതുപരിപാടിക്കിടെ സൂപ്പർതാരം മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ കടുത്ത പ്രതിസന്ധികളെ കേരളം എങ്ങനെയാണ് അതിജീവിച്ച് മുന്നോട്ട് പോയതെന്നായിരുന്നു മമ്മൂട്ടിയുടെ ശ്രദ്ധേയമായ ചോദ്യം.

അതാണ് നമ്മുടെ നാടിൻറെ പ്രത്യേകത, നമ്മുടെ ജനതയുടെ പ്രത്യേകത. നാടും ജനങ്ങളും കാണിച്ച ഒരുമയും ഐക്യവും. അതാണ് ഏതു പ്രതിസന്ധിയെയും നേരിടാൻ കേരളത്തെ പ്രാപ്തമാക്കിയത് അതാണ് അസാധ്യം എന്ന ഒന്ന് ഇല്ല എന്നത് കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നു- മുഖ്യമന്ത്രി പ്രതികരിച്ചു.

ഒരു മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കെതിരെ വരുന്ന ആക്ഷേപങ്ങളെയും പരിഹാസങ്ങളെയും എങ്ങനെയാണ് നേരിടുന്നതെന്നായിരുന്നു മമ്മൂട്ടിയുടെ അടുത്ത ചോദ്യം.

ഒരു മുഖ്യമന്ത്രി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഒരുപാട് ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിട്ട ആളാണല്ലോ താങ്കൾ. ഇതൊക്കെ അങ്ങയിൽ എന്ത് വികാരമാണ് ഉണർത്തിയിട്ടുള്ളത്? ഇതിനോടെല്ലാം എങ്ങനെയാണ് അങ്ങ് മനസുകൊണ്ട് പ്രതികരിക്കുന്നത്?”. ഇതിന് ഉടൻ തന്നെ തമാശ കലർന്ന മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, “അതൊന്നും എന്നെ ബാധിക്കാറില്ല. അത് ബോധപൂർവം സൃഷ്ടിക്കുന്ന കാര്യമായതിനാൽ അവർ അവരുടെ വഴിക്ക് പോകുന്നു, അതിന്റെ പിന്നാലെ പോകാൻ എനിക്കോ നമുക്കോ നേരമില്ല. നമുക്ക് വേറെ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ചെയ്‌താൽ നാട് നല്ല നിലയിലേക്ക് മുന്നേറും- മുഖ്യമന്ത്രി തമാശ കലർന്ന മറുപടി നൽകി. മുഖ്യമന്ത്രിയുടെ ഈ മറുപടി സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

അബുദാബിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മലയാള സിനിമയിലെ വലിയൊരു താരനിര പങ്കെടുത്തു. സൂപ്പർതാരങ്ങളായ മമ്മൂട്ടി, ജയറാം, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർക്ക് പുറമെ, നസ്ലെൻ, നിഖില വിമൽ, മീരാ നന്ദൻ, വിനീത് ശ്രീനിവാസൻ, അനു സിത്താര, രമേഷ് പിഷാരടി, മഞ്ജരി, കലാഭവൻ ഷാജോൺ, ജോജി ജോർജ്, മഞ്ജു പിള്ള, ചന്തു സലിംകുമാർ എന്നിവരും പങ്കെടുത്തു. ഗായകനായ എം.ജി. ശ്രീകുമാർ, കുഞ്ചൻ, സിദ്ധിഖ് റോഷൻ, ഹനാൻ ഷാ, കാവ്യ നാരായണൻ, ആവിർഭവ്, നിഷാദ്, സുമി അരവിന്ദ്, ഡയാന ഹമീദ്, ആർ.ജെ. വൈശാഖ് തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടും ഈ ആഘോഷപരിപാടി ശ്രദ്ധേയമായി.

ReadAlso:

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവൻ

“പങ്കാളിയുടെ കുറ്റം മൂന്നാമതൊരാളോട് പറയരുത്”; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ആര്യ

Tags: Chief Minister Pinarayi VijayanMammootty's question went viralreplied with a laugh

Latest News

500 രൂപയ്ക്ക് 5 സെന്റ് സ്ഥലം കേരളത്തില്‍ വാങ്ങാനാകുമോ ?: വസന്തയെ പറ്റിച്ചതാണ്. അല്ലെങ്കില്‍ വിലകുറച്ച് കാണിച്ച് സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിച്ചു ?; പിന്നില്‍ എന്തായിരുന്നു ?; EXCLUSIVE

ഇരുട്ടു മാറ്റാന്‍ വെളിച്ചം വാങ്ങും ?: ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം; അടിമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി; 7 പേർ അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ ഒളിപ്പിച്ചു; ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന കൊലപാതകം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies