Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

അന്ന് മിനികൂപ്പർ ഇന്ന് അവാർഡ്; “ഏതൊരു ജോലിയും പാഷനോടെ ചെയ്താൽ വിജയം വരും”

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Nov 17, 2025, 11:35 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏത് തൊഴിലും വെറും വരുമാനമാർഗ്ഗമാക്കി മാത്രമല്ല, ഒരു പാഷനായി ഏറ്റെടുത്താൽ അതിൽ വിജയങ്ങൾ സ്വാഭാവികമായി എത്തുമെന്നും, അതിന് നിരന്തര പഠനവും കാലിക മാറ്റങ്ങളെ സ്വീകരിക്കുന്ന മനോഭാവവും ആവശ്യമാണ് എന്നതാണ് മോഡൽ കണ്ടന്റ് ക്രിയേറ്റർ രശ്മി നായർ തന്റെ ജീവിതത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നത്.

 

സോഷ്യൽ മീഡിയയിൽ ശക്തമായ സാന്നിധ്യമുള്ള രശ്മി നായറിന്റെ ഓരോ സീരീസുകളും വീഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അഡൾട് കോണ്ടെന്റ് ആണ് മെയിൻ വിഷയം. അതിനാൽ തന്നെ കാണുന്ന ആളുകളുടെ എണ്ണം ചെറുതല്ല.

 

അത് കൊണ്ട് തന്നെ തന്റെ കണ്ടന്റിൽ പരീക്ഷണങ്ങൾ നടത്താനും, പുതിയ ആശയങ്ങൾ പരീക്ഷിക്കാനും, ട്രെന്റുകൾ മനസിലാക്കി അതനുസരിച്ച് പ്രവർത്തിക്കാനും അവർ തയ്യാറാകുന്നുണ്ട്. ഇതാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

 

“ഒരു ജോലി ചെയ്താൽ മനസ്സോടെ ചെയ്യണം” എന്ന അഭിപ്രായം പലപ്പോഴും കേൾക്കാറുണ്ട്. പക്ഷേ അതിന്റെ യഥാർത്ഥ ഉദാഹരണം തന്നെയാണ് രശ്മി.

ReadAlso:

ജാഫർ കുറ്റിപ്പുറത്തിന്റെ “സൂഫിയാൻ” റിലീസിനൊരുങ്ങി 

നാഗാര്‍ജ്ജുന-തബു ഒന്നിക്കുന്ന ‘കിംഗ് 100’

മിമിക്രി ആർടി​സ്റ്റ്സ് അസോസിയേഷൻ: നാദിർഷ, കലാഭവൻ ഷാജോൺ പുതിയ ഭാരവാഹികൾ

ഐ,നോബഡി: ജൂലൈ 9ന് തിയേറ്ററുകളിൽ എത്തും; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

ആർ മാധവന്റെ “ജി.ഡി.എൻ”ന്റെ ട്രെയിലർ പുറത്തിറങ്ങി: ‘എഡിസൺ ഓഫ് ഇന്ത്യ’യുടെ പറയപ്പെടാത്ത കഥ. ചിത്രം ജൂലായ് 17ന് തിയേറ്ററിൽ എത്തും.

 

 

നിരന്തരം പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്താൽ ഏത് മേഖലയും ഉയർച്ചകൾ നൽകുമെന്ന് അവരുടെ യാത്ര കാണിച്ചുതരുന്നു.

 

കുടുംബത്തിന്റെ പിന്തുണയും ഇതിൽ വലിയ പങ്ക് വഹിച്ചു. സംരംഭത്തിൽ ചിലവഴിക്കുന്ന സമയം, ആശയങ്ങൾ പരീക്ഷിക്കുന്നതിലെ റിസ്‌ക് എല്ലാം സഹിച്ചു നിൽക്കുന്ന ഒരു പിന്തുണാ സംവിധാനം അവർക്കുണ്ടെന്നത് അവർ തന്നെ അഭിമാനത്തോടെ പറയാറുണ്ട്.

 

ടെലിഗ്രാമിൽ ഉള്ള കണ്ടന്റ് ചെയ്യലും, പണം ചെലവഴിച്ച് തയ്യാറാക്കുന്ന വിഡിയോകൾ സൗജന്യമായി പങ്കുവയ്ക്കലും നിരന്തരം കണ്ടന്റ് ക്രിയേറ്റർമാർ നേരിടുന്ന വലിയ വെല്ലുവിളികളാണ്. മറ്റൊരാൾ കഷ്ടപ്പെടുന്ന തൊഴിൽ തകർക്കുന്ന ഇത്തരം പ്രവൃത്തികളെ രശ്മി തുറന്നടക്കുകയും അതിനെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്. പുതിയ അപ്ഡേറ്റുകൾ നേരിട്ട് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ആദ്യം ലഭിക്കണമെന്നാണ് അവരുടെ നിലപാട്. “കണ്ടന്റ് മോഷ്ടിച്ച് ഷെയർ ചെയ്യുന്ന പ്രവൃത്തികൾ നാറിത്തരം മാത്രമാണ്” എന്നായിരുന്നു അവർ നേരത്തെ പറഞ്ഞത്.

 

തന്റെ മേഖലയിൽ നടത്തിയ സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്കും സ്ഥിരതക്കും ലഭിച്ച അംഗീകാരമാണ് അടുത്തിടെ കൈവരിച്ച പുരസ്കാരങ്ങളും സോഷ്യൽ മീഡിയ സ്വീകരണവും. വ്യക്തിപരമായ പരിശ്രമവും ഉറച്ച മനസ്സുമാണ് അവരുടെ എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം.

 

മോഡലിംഗ്, അഡൾട് കണ്ടന്റ് ക്രിയേഷൻ, എല്ലാം കൂടി

എത്ര വിമർശനങ്ങൾ വന്നാലും താൻ തിരഞ്ഞെടുത്ത വഴിയിൽ ഉറച്ച് നിൽക്കുന്ന ഒരു പേരായി അവർ മാറിക്കൊണ്ടിരിക്കുന്നു.

പാഷനോടെ ചെയ്യുന്ന ഏതൊരു ജോലിയും ഒരിക്കൽ വിജയത്തിന്റെ വാതിൽ തുറക്കും അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണം തന്നെയാണ് അവർ എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത്.

Tags: രശ്മി നായർreshmi nairAdult content reshmi nairരശ്മി നായറിന് അവാർഡ്

Latest News

കള്ളാടി മണ്ണിടിച്ചിൽ: ഇന്നത്തെ തിരച്ചിൽ നിർത്തി, നാളെ പുനരാരംഭിക്കും

കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തും; ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി ഡി. കെ ശിവകുമാർ | ramesh chennithala d k shivakumar meet thoofan

ശക്തമായ മഴ: ഡൽഹിയിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടം തകർന്നുവീണ് ഒരു മരണം | One died after Under-Construction Building Collapses In Delhi

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതി; കേസെടുക്കാനാവില്ലെന്ന് പൊലീസ് | ansiba hassan against lakshmi priya and shweta menon

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; പരുക്കേറ്റവരെ സന്ദർശിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies