സിനിമാ ചിത്രീകരണത്തിനിടെ അതിക്രമം ; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആദ്യ കേസ്
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. 2013 ൽ പൊൻകുന്നത്ത് നടന്ന സിനിമാ ചിത്രീകരണത്തിനിടെ അതിക്രമുണ്ടായെന്നാണ് പരാതി. മാനേജർക്കെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്...