Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഗില്ലിന് പരിക്ക്: ദക്ഷിണാഫ്രിക്കൻ ഏകദിനത്തിൽ കെ.എൽ രാഹുൽ ഇന്ത്യയെ നയിച്ചേക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2025, 04:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യക്ക് പുതിയ നായകനെ വേണ്ടിവരും. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ റെഗുലർ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഏകദിനത്തിൽ നിന്നും പുറത്തായതോടെയാണ് ബി.സി.സി.ഐ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചത്. പരിക്ക് കാരണം ഗില്ലിന് പരമ്പരയിൽ കളിക്കാനാവില്ലെന്ന് ഉറപ്പായി. വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് നേരത്തെ തന്നെ പുറത്തായതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി.

നിലവിൽ ടെസ്റ്റ് ടീമിനെ ഋഷഭ് പന്ത് ആണ് നയിക്കുന്നതെങ്കിലും, ഏകദിന ഫോർമാറ്റിൽ പരിചയസമ്പന്നനായ മറ്റൊരു നായകനെ ഉറപ്പിക്കാനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി, സീനിയർ താരം കെ.എൽ രാഹുൽ ക്യാപ്റ്റൻസിയിൽ തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. നവംബർ 30-ന് റാഞ്ചിയിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ മുൻ നായകന്മാരായ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ടീമിൽ തിരികെയെത്തുന്നുണ്ടെങ്കിലും, രാഹുൽ തന്നെയാകും ടീമിനെ നയിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

അങ്ങനെയാണെങ്കിൽ, ഏകദേശം രണ്ട് വർഷത്തിനു ശേഷം കെ.എൽ രാഹുലിന്റെ ക്യാപ്റ്റൻസിയിലേക്കുള്ള തിരിച്ചുവരവിനാവും ഈ പരമ്പര സാക്ഷ്യം വഹിക്കുന്നത്. 2023 ഡിസംബറിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു രാഹുൽ അവസാനമായി ടീമിനെ നയിച്ചത്. ടെസ്റ്റ് ടീം നായകനായി പന്തിനെ നിയമിച്ചെങ്കിലും, ഏകദിന ടീമിലേക്ക് നിലവിൽ താരത്തെ പരിഗണിച്ചിട്ടില്ല. പരിക്കിനെത്തുടർന്ന് നീണ്ട ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയകിലും സമീപകാലത്തായി ഏകദിന മത്സരങ്ങൾ അധികം കളിച്ചിട്ടില്ല എന്നത് ഇതിനൊരു കാരണമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഏകദിന മത്സരം മാത്രമാണ് താരം കളിച്ചത്.

ഏകദിന പരമ്പരയിലെ മറ്റു മത്സരങ്ങൾ ഡിസംബർ മൂന്നിന് റായ്പൂരിലും ഡിസംബർ ആറിന് വിശാഖപട്ടണത്തുമാണ് നടക്കുക. ഏകദിനം കഴിഞ്ഞു ആരംഭിക്കുന്ന ട്വന്റി20 മത്സരങ്ങളിലും ശുഭ്മാൻ ഗില്ലിന് കളിക്കാനാവില്ല. ഒന്നാം ടെസ്റ്റിനിടെ കഴുത്ത് വേദനയെ തുടർന്ന് പിൻവാങ്ങിയ ഗില്ലിന് വിദഗ്ദ്ധ ചികിത്സയും കൂടുതൽ വിശ്രമവും അനിവാര്യമാണ്.

ReadAlso:

കെസിഎ പിങ്ക് വനിതാ ട്വന്റി 20 കിരീടം സഫയറിന്; ഫൈനലിൽ എമറാൾഡിനെതിരെ 28 റൺസിന്റെ വിജയം

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

വിഷ്ണു വിനോദിന് സെഞ്ച്വറി; റൺവേട്ടയിൽ അഞ്ചാമൻ

ഇന്ത്യൻ ക്രിക്കറ്റിൽ വൻ മാറ്റങ്ങൾക്ക് സാധ്യത; ബിസിസിഐ നിർണായക യോഗം ഇന്ന് മുംബൈയിൽ

Tags: IndiaCRICKETANWESHANAM NEWSk l rahulSOUTH AFRICA ODIദക്ഷിണാഫ്രിക്കൻ ഏകദിനംക്യാപ്റ്റൻ ശുഭ്മാൻ ഗിൽCAPTION SHUBMAN GHILLകെ.എൽ രാഹുൽ

Latest News

എം.എൽ.എ പദവിക്ക് ഭീഷണിയില്ല; അയോഗ്യതാ നീക്കത്തിനെതിരെ നിയമവഴികളിൽ മാണി സി. കാപ്പൻ!!

ചെക്ക് കേസ് തിരിച്ചടിയാകുന്നു: മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാകുമോ?, ഹൈക്കോടതി നോട്ടീസ് അയച്ചു

തൊണ്ടിമുതൽ മോഷ്ടിച്ച് പൊലീസ് ഓഫീസർ; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതം

സുജയ പാർവ്വതിയുടെ പരാതിയിൽ പോലീസിന്റെ മിന്നൽ റെയ്ഡ്; മാധ്യമപ്രവർത്തകൻ ഹൈദരലിയുടെ ഫോണും ഉപകരണങ്ങളും പിടിച്ചെടുത്തു

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാൻ അതിവേഗ നടപടികളെന്ന് മന്ത്രി സണ്ണി ജോസഫ്; ഉയർന്ന വില നൽകിയും വൈദ്യുതി വാങ്ങും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies