Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആര്‍. ശ്രീലേഖയെ തേച്ച് ബി.ജെ.പി: മേയറുമല്ല, ഡെപ്യൂട്ടി മേയറുമായില്ല; മുന്‍ ഡി.ജി.പി വെറും ശാസ്തമംഗലം കൗണ്‍സിലര്‍ മാത്രം; കരയാനും വയ്യ ചിരിക്കാനും വയ്യാതെ പ്രതിപക്ഷം

മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 25, 2025, 05:33 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയെ നഗരസഭയുടെ പദവികളിലെങ്ങും തൊടീക്കാതെ വെറും കൗണ്‍സിലര്‍ മാത്രമാക്കി ബി.ജെ.പി ഒതുക്കി. തന്ത്രപരമായി നീക്കമായിരുന്നു മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള ആളെ കണ്ടെത്തല്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേ,ം 14 ദിവസം എടുത്തു മേയര്‍ ഡെപ്യൂട്ടി മേയര്‍ എന്നിവരെ കണ്ടെത്താന്‍. അതായത്, സ്ഥാനമാനങ്ങള്‍ക്കുള്ള അവകാശ വാദവും പിടിവലിയും ഇതുവരെ നടന്നുവെന്നാണ് മനസ്സിലാകുന്നത്. മേയര്‍ പദവിക്കായി വി.വി. രാജേഷ്, ആര്‍. ശ്രീലേഖ, കരമന അജിത് എന്നിവര്‍ അവകാശം ഉന്നയിച്ചിരുന്നു. ഇതില്‍ ആര്‍. ശ്രീലേഖ മാത്രമാണ് രാഷ്ട്രീയക്കാരി അല്ലാത്തത്. അതുകൊണ്ടു തന്നെ മേയര്‍ ആകുന്നത് ആരായിരിക്കണമെന്നതിന് വലിയ ആശങ്ക ബി.ജെപിക്കുണ്ടായി.

ആര്‍. ശ്രീലേഖയെ മേയറാക്കുമെന്ന പ്രചാരണമാണ് പൊതുവില്‍ കേട്ടിരുന്നത്. കാരണം, കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി എന്ന പദവി ബി.ജെ.പിക്ക് വലിയ മാര്‍ക്കറ്റായിരുന്നു. എന്നാല്‍, രാജേഷിന്റെയും കരമന അജിത്തിന്റെയും രാഷ്ട്രീയ പരിചയം കൂടുചതല്‍ ഗുണം ചെയ്തു. അതുകൊണ്ടുതന്നെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ വീണ്ടും ചര്‍ച്ചയായി. ഈ ചര്‍ച്ചയില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയെ മേയര്‍ ആക്കുന്നതില്‍ എതിര്‍പ്പുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. സംഘടന ജനറല്‍ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയെ വീട്ടിലെത്തി അടിയന്തിരമായി സന്ദര്‍ശിക്കുകയും ചെയ്തു.

തലസ്ഥാനത് മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ മേയര്‍ ആകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ സൂചനകള്‍ പുറത്ത് വന്നത്. ബി.ജെ.പിയിലെ അവസാന വട്ട ചര്‍ച്ചകളില്‍ ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍ തൂക്കം. ശ്രീലേഖയുടെ പേര് ഇന്ന് പ്രഖ്യാപനം എന്നായിരുന്നു സൂചനകള്‍. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ് കോര്‍പ്പറേഷന്‍ ഫലം. സംസ്ഥാനത്തെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥ മേയര്‍ ആകുമ്പോള്‍ ഒന്ന് കൂടി ചര്‍ച്ച ആകുമെന്നും പാര്‍ട്ടിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ അടക്കം ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. അവസാന നിമിഷം ഒരു വിഭാഗം നേതാക്കള്‍ എതിര്‍ അഭിപ്രായം പ്രകടിപ്പിച്ചതോടെ രാജേഷിനായി മുന്‍തൂക്കം. സിമി ജ്യോതിഷ്, ജി.എസ് മഞ്ജു, ആശ നാഥ് എന്നീ പേരുകളാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത് പരിഗണിച്ചത്.

ആര്‍. ശ്രീലേഖയെ മേയറാക്കാമെന്നു പറഞ്ഞ് പറ്റിച്ചിരിക്കുയാണെന്നാണ് പ്രതിപക്ഷത്തിന്റെ കളിയാക്കല്‍. ബി.ജെ.പിയുടെ പ്രഖ്യാപനം കേട്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയിലാണ് പ്രതിപക്ഷത്തിന്റെ അവസ്ഥ. എന്തായാലും മേയറായി വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയറായി ആശാനാഥിനെയും തെരഞ്ഞെടുത്തിരിക്കുകയാണ്. ഇനി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍. ശ്രീലേഖയെ പരിഗണിക്കുമോ എന്ന് കാത്തിരുന്നു കാണാം.

CONTENT HIGH LIGHTS; BJP slams R. Sreelekha: Neither mayor nor deputy mayor; Former DGP is just a Sasthamangalam councilor; Opposition unable to cry or laugh

ReadAlso:

മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദൻ പിണറായിയെ ഇല്ലാതാക്കാൻ നേരിട്ടു രംഗത്തിറങ്ങി: ജി.സുധാകരൻ

മന്ത്രിമാരെ തെരുവിൽ ആക്രമിക്കുന്നതിന് പിന്നിൽ ഗൂഡാലോചന, ഒരു ഗുണ്ടായിസവും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം ചെയ്യുമ്പോള്‍ SFIക്ക് പൊള്ളുന്നതെന്തിന്: വിമര്‍ശനവുമായി റോജി എം ജോണ്‍ | thiruvananthapuram-university-college-sfi-youth-congress-clash-roji-m-john

ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടു | Removal of waste at Sabarimala: MoU signed with Clean Kerala Company

എല്ലാം കൂടിയാലോചിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത് ; അടൂർ പ്രകാശിൻ്റെ വിമർശനത്തിന് മറുപടി നൽകി മന്ത്രി റോജി എം ജോൺ | Minister Roji M. John responds to Adoor Prakash’s criticism

Tags: FORMER DGP R SREELEKHAANWESHANAM NEWSr sreelekhaDEPUTY MAYORSASTHAMANGALAM WARD COUNCILORആര്‍. ശ്രീലേഖയെ തേച്ച് ബി.ജെ.പിമേയറുമല്ലഡെപ്യൂട്ടി മേയറുമായില്ലമുന്‍ ഡി.ജി.പി വെറും ശാസ്തമംഗലം കൗണ്‍സിലര്‍ മാത്രംmayor

Latest News

ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ ഗൂഢനീക്കം: ആരോപണം തള്ളി ഇറാൻ; ബ്രിട്ടീഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം

മമതയ്ക്ക് കോൺഗ്രസിലേയ്ക്ക് ക്ഷണം: ഒരു നിബന്ധന പാലിക്കണമെന്ന് അധീർ രഞ്ജൻ ചൗധരി

പൂനെയില്‍ തിരയില്‍പ്പെട്ട് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; അപകടം ബീച്ചിലെ അവധി ആഘോഷത്തിനിടെ

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

ഫുൾ ബോഡി സ്കാനറുകൾ വരുന്നു: അഞ്ച് മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ എട്ട് വിമാനത്താവളങ്ങളിൽ ഉടൻ സ്ഥാപിക്കും | full-body-scanners-at-eight-airports-in-india

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies