Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

​’എവിടെ പരാതിപ്പെട്ടാലും എനിക്കൊന്നും സംഭവിക്കില്ല’: ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് ആരോപണം; ബിജെപി നേതാവിന്റെ ഭർത്താവിനെതിരെ കേസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 28, 2025, 01:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാംപൂർ ബഘേലാൻ നഗർ പരിഷത്തിലെ ഒരു ബിജെപി കൗൺസിലറുടെ ഭർത്താവ് കത്തിമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. അശോക് സിംഗ് എന്നയാൾക്കെതിരെയാണ് യുവതി സത്‌ന ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. യുവതിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

പരാതിക്കാരിയുടെ മൊഴി പ്രകാരം, ആറുമാസം മുൻപാണ് അശോക് സിംഗ് ആദ്യമായി പീഡിപ്പിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം, സംഭവം പുറത്തുപറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്നും തന്നെയും കുടുംബത്തെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഈ ഭീഷണിയെത്തുടർന്ന് സംഭവം രഹസ്യമാക്കി വെച്ചു.

എന്നാൽ, ഡിസംബർ 20-ന് പ്രതി വീണ്ടും യുവതിയെ പീഡിപ്പിച്ചു. ആദ്യത്തെ സംഭവത്തിന് സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെയാണ് യുവതി പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. അശോക് സിംഗിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇയാളെ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നതായും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു.

പരാതിക്കാരിയുടെ കടയിൽ പതിവായി വരാറുള്ള അശോക് സിംഗ് പരസ്യമായി ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു. ഇത്തരത്തിൽ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.

“എവിടെ വേണമെങ്കിലും പരാതി കൊടുത്തോളൂ, തനിക്കൊന്നും സംഭവിക്കില്ല,” എന്ന് അശോക് സിംഗ് വീഡിയോയിൽ പറയുന്നത് കേൾക്കാം. ഈ സമയം പരാതിക്കാരി കരയുന്നതും ദൃശ്യങ്ങളിൽ കാണാം.

ReadAlso:

എം.ഡി.എം.എ മൊത്തക്കച്ചവടക്കാര്‍ ഇവര്‍ ?: അജ്മലും സൂര്യയും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ശ്രിംഖലയിലെ കണ്ണികള്‍; സെക്കന്റ്ഹാന്‍ഡ് കാറ് വില്‍പ്പന മറയാക്കി മയക്കുമരുന്ന് കടത്ത്

സ്ത്രീകളുടെ നഗ്നചിത്രങ്ങളുണ്ടാക്കിയ യുവാവ് പിടിയില്‍

കഴുത്ത് മുറിച്ചത് കണ്ടിരുന്നില്ല, ഞാന്‍ കൊന്നു കുഞ്ഞമ്മാ എന്ന് പറഞ്ഞു അവള്‍’ കുഞ്ഞിനെ എടുത്ത് ഞാന്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ക്രിസ്റ്റിയുടെ കുഞ്ഞമ്മ

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി; 7 പേർ അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ ഒളിപ്പിച്ചു; ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന കൊലപാതകം

സംഭവത്തിൽ സത്‌ന ജില്ലാ പോലീസ് സൂപ്രണ്ടിനാണ് യുവതി പരാതി നൽകിയിട്ടുള്ളത്. പോലീസ് സൂപ്രണ്ട് പരാതി ഡിഎസ്പിക്ക് കൈമാറിയതായും അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, അഞ്ച് ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് യുവതി ആരോപിച്ചു. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി പോലീസ് ആയിരിക്കുമെന്നും പരാതിക്കാരി മുന്നറിയിപ്പ് നൽകി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് യുവതി ഉന്നയിക്കുന്നത്.

Tags: MADHYAPRADEHSATNABJPRAPE CASEANWESHANAM NEWSമധ്യപ്രദേശ്ബിജെപിപീഡനം

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies