സ്കൂൾ വിദ്യാഭ്യാസ രംഗത്തു അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സമഗ്ര ശിക്ഷാ അഭിയാൻ 3.0 പദ്ധതി വരുന്ന അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ.
പദ്ധതി ഏതൊക്കെ രീതിയിൽ പരിഷ്കരിക്കണമെന്നതിൽ സംസ്ഥാനങ്ങളിൽനിന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശങ്ങൾ തേടിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ഭാഗമായ ചർച്ചകളും ആരംഭിച്ചിരിക്കുകയാണ്.
















