Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘സഹോദരനെ ഫോട്ടോഗ്രാഫര്‍ പുറത്തിരുത്തി; അടിവസ്‍ത്രങ്ങള്‍ ധരിക്കാൻ തന്നു; ശരീരം കാണണമെന്നും പറഞ്ഞു’; ഐശ്വര്യ രാജേഷ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 30, 2026, 03:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്വന്തം കഴിവിലൂടെയും കഠിനധ്വാനത്തിലൂടെയും സിനിമയിലെത്തി അവിടെ തന്റേതായൊരു സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് ഐശ്വര്യ രാജേഷ്. തമിഴ്‍, തെലുങ്ക്, മലയാളം ഹിന്ദി സിനിമകളില്‍ നടി അഭിനനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചെറുപ്പത്തിൽ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെപ്പറ്റി പറയുകയാണ് ഐശ്വര്യ രാജേഷ്.

”ഞാൻ വളരെ ചെറുപ്പമായിരുന്നു. എന്റെ സഹോദരനോടൊപ്പമാണ് ഞാൻ പോയത്. സഹോദരനെ ഫോട്ടോഗ്രാഫര്‍ പുറത്തിരുത്തി. എന്നെ അകത്തേയ്‍ക്ക് വിളിപ്പിച്ച് ലിംഗേറി ( lingerie) ധരിക്കാൻ തന്നു. എന്നിട്ട് പറഞ്ഞു എനിക്ക് നിന്റെ ശരീരം കാണണമെന്ന്”- ഐശ്വര്യ രാജേഷ് ദുരനുഭവം വെളിപ്പെടുത്തി.

ആ പ്രായത്തില്‍ ഇൻഡസ്‍ട്രി എങ്ങനെ വര്‍ക്ക് ചെയ്യുന്നുവെന്നതിനെ കുറിച്ച് നമുക്ക് അറിയില്ല. ഇവിടെ കാര്യങ്ങള്‍ അങ്ങനെയായിരിക്കുമെന്ന് കരുതി. പക്ഷേ എനിക്കെന്തോ അതില്‍ സംശയം തോന്നി. ആ വസ്‍ത്രം ധരിക്കാൻ തനിക്ക് തന്റെ സഹോദരന്റെ അനുമതി വേണമെന്ന് പറഞ്ഞു. മുറിയില്‍ നിന്ന് പുറത്തുപോകേണ്ടിയും വന്നു. എത്ര പെണ്‍കുട്ടികളോട് അയാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്‍തിട്ടുണ്ടാകും. ഈ സംഭവം ഒരിക്കലും താൻ തന്റെ സഹോദരനോട് പറഞ്ഞിട്ടില്ല എന്നും ഐശ്വര്യ രാജേഷ് വ്യക്തമാക്കി.

ഒരിക്കല്‍ ഒരു സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറിയ കാര്യവും ഐശ്വര്യ രാജേഷ് വെളിപ്പെടുത്തി. ഞാൻ കുറച്ച് മിനുട്ട് വൈകിയതേയുള്ളൂ. എന്നാല്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വെച്ച് എന്നെ വഴക്ക് പറഞ്ഞു. വഴക്ക് പറഞ്ഞത് ഒരു പ്രശ്‍നമല്ല. എന്നാല്‍ മറ്റ് നടിമാരോട് തന്നെ താരതമ്യം ചെയ്‍തു തുടങ്ങിയതാണ് പ്രശ്‍നം. ഞാൻ ഒരു മിസ്‍റ്റേക്ക് വരുത്തിയാല്‍ പോലും പൊതുമധ്യത്തില്‍ ഒരാളെ ശകരാരിക്കുന്നത് ശരിയാണോ എന്നും ചോദിക്കുന്നു ഐശ്വര്യ രാജേഷ്. എന്നാല്‍ ഫോട്ടോഗ്രാഫറുടെയും സംവിധായകന്റെയും പേര് വെളിപ്പെടുത്താൻ ഐശ്വര്യ രാജേഷ് തയ്യാറായില്ല.

 

 

 

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

ബിജു മേനോൻ നായകനാകുന്ന “അവറാച്ചൻ ആൻഡ് സൺസ്” ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും; ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ”: കേരളത്തിലെ വിതരണം ഭാവനാ റിലീസ്

 

Tags: ActressMOVIE NEWSentertainment newsഐശ്വര്യ രാജേഷ്celebrity newsENTERTAINMENT

Latest News

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം : ​ഇന്ന് കോഴിക്കോട് തുടക്കം

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies