സംസ്ഥാനത്തു സ്വർണ വിലയിൽ വമ്പൻ ഇടിവ്. പവൻ ഒറ്റയടിക്ക് 960 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 1,14,720 രൂപയായി. ഗ്രാമിന് ഇതോടെ 14340 രൂപയായി.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11785 രൂപയും ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9175 രൂപയുമാണ്. വെള്ളിവിലയിലും നേരിയ ഇടിവ് ഉണ്ട്. ഗ്രാമിന് 268 രൂപയും കിലോഗ്രാമിന് 2,68,000 രൂപയും ആണ് .
















