Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊന്നു: 19-ാം നാൾ രണ്ടാം വിവാഹം; കർണാടകയിൽ നടുക്കിയ കൊലപാതകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 7, 2026, 03:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവാഹം എന്നത് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള ഒത്തുചേരൽ മാത്രമല്ല; പരസ്പരമുള്ള വിശ്വാസത്തിന്റെയും ആപത്തിൽ തളരാതെ കൂടെ നിൽക്കുമെന്ന വാഗ്ദാനത്തിന്റെയും പവിത്രമായ ഒരു ബന്ധമാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന രണ്ട് പേർ ഒരായിരം സ്വപ്നങ്ങളുമായി ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുമ്പോൾ, ആ ബന്ധത്തിന് ജീവന്റെ വിലയുണ്ടായിരുന്നു. എന്നാൽ ഇന്ന്, പലപ്പോഴും വിവാഹബന്ധങ്ങൾ ക്രൂരമായ കൊലക്കയറുകളായി മാറുന്ന കാഴ്ചയാണ് നാം ചുറ്റിലും കാണുന്നത്. ഒരുമിച്ചു ജീവിക്കേണ്ടവർക്കിടയിലേക്ക് കടന്നുകൂടുന്ന മൂന്നാമതൊരാളും, അവിഹിത ബന്ധങ്ങളും പടുത്തുയർത്തിയ പല കുടുംബങ്ങളെയും തകർത്തെറിയുന്നു.

​അത്തരത്തിൽ വിശ്വസ്തതയെ വഞ്ചിച്ച്, സ്വന്തം താല്പര്യങ്ങൾക്കായി താലിച്ചാർത്തിയവനെത്തന്നെ ഇല്ലാതാക്കിയ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിലെ തുമകൂരുവിൽ നിന്നും പുറത്തുവരുന്നത്. കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി തണലായി നിന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊന്ന്, അതൊരു സ്വാഭാവിക മരണമായി ചിത്രീകരിക്കാൻ ശ്രമിച്ച ആശ എന്ന സ്ത്രീയുടെയും കാമുകന്റെയും കഥ.

കർണാടകയിലെ തുംകൂർ ജില്ലയിൽ ആയിരുന്നു 46 വയസ്സുള്ള പി. ആശയും 50 വയസ്സുള്ള ഭർത്താവ് പരമേശും ജീവിച്ചിരുന്നത്. ആശയുടെ രണ്ടാം വിവാഹമായിരുന്നു അത്. പരമേശ്‌ ദിവസ വേതന തൊഴിലാളിയും ആശ വീട്ടുജോലിയും ചെയ്താണ് ജീവിച്ചു പൊയ്ക്കൊണ്ടിരുന്നത്. ഇവരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന വ്യക്തിയായിരുന്നു 48 വയസ്സുകാരനായ ചന്ദ്രപ്പ. ആദ്യമൊക്കെ ആശയും ചന്ദ്രപ്പയും വലിയ സുഹൃത്തുക്കളായിരുന്നു. പതിയെ അത് പ്രണയമായി മാറുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് 2026 ജനുവരി 29 ന് രാത്രി പരമേശ്‌ മരണപ്പെടുന്നത്. ഹൃദയാഘാതമാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു പോസ്റ്റ് മോർട്ടം നടത്താതെ മൃതദേഹം ഇരുവരും ദഹിപ്പിക്കാനായി തീരുമാനിച്ചു. ആർക്കും പരമേശിന്റെ മരണത്തിൽ സംശയങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ പരമേശ്‌ മരിച്ചു 19 ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും ആശയും ആൺ സുഹൃത്തായ ചന്ദ്രപ്പയും തമ്മിൽ വിവാഹം കഴിച്ചു. ഇതിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും പരമേശിന്റെ സഹോദരിക്കും സംശയമായി.

അങ്ങനെ ആണ് പരമേശിന്റെ സഹോദരി നന്ദിത പോലീസിൽ പരാതി നൽകിയത്. പോലീസ് കേസ് അന്വേഷിക്കാൻ ആരംഭിച്ചു. പോലീസിനും ഇരുവരെയും സംശയം ഉണ്ടായിരുന്നു. തുടർന്ന് ഷായും ചന്ദ്രപ്പയെയും പോലീസ് ചോദ്യം ചെയ്തു. ഭയത്തിൽ അവർ നടത്തിയ കുറ്റകൃത്യങ്ങൾ എല്ലാം അവർ തുറന്നു പറഞു.

ആശക്ക് ചന്ദ്രപ്പയുമായി ഭർത്താവ് ഉള്ളപ്പോൾ മുതൽ ഉള്ള അടുപ്പമാണെന്നും ഒരുമിച്ചു ജീവിക്കാൻ പരമേശ്‌ തടസമായതിനാലാണ് രണ്ടുപേരും ചേർന്ന് പരമേഷിന്റെ മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് എന്നും. പോലീസ് തഹസിൽദാറുടെ സാന്നിധ്യത്തിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പരമേഷിന്റേത് ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ പ്രതികളായ ആശയും ചന്ദ്രപ്പയും കുറ്റം സമ്മതിച്ചു.

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

Tags: MurderKarnatakaANWESHANAM NEWSകർണാടകPARAMESH MURDERWIFE KILL HUSBANDഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊന്നു

Latest News

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies