Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചു; ബാദ്ഷായുടെ പാട്ട് യൂട്യൂബ് നീക്കംചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 7, 2026, 05:40 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റാപ്പർ ബാദ്ഷായുടെ പുതിയ ഗാനം യൂട്യൂബ് നീക്കംചെയ്തു. ‘ടട്ടീരി’ എന്ന ഗാനമാണ് യൂട്യൂബ് നീക്കം ചെയ്തത്. ബാദ്ഷാ തന്നെ വരികളെഴുതിയ ഈ ഗാനം മഹി സന്ധുവും ജോബൻ സന്ധുവും ചേർന്നാണ് സംവിധാനം ചെയ്തത്. സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചു, അശ്ലീലം നിറഞ്ഞ വരികൾ , സ്ത്രീവിരുദ്ധത തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഗാനത്തിനെതിരെ ഹരിയാനയിലെ പഞ്ച്കുളയിലെ സെക്ടർ-20ലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ അഭയ് ചൗധരി എന്നയാൾ നൽകിയ പരാതിയിൽ ഗായകനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുമായി യുട്യൂബും എത്തിയത്. ഗാനത്തിലെ ദൃശ്യങ്ങളിൽ സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരൻ ആരോപിച്ചു.

അശ്ലീലതയ്ക്കും സ്ത്രീകളെ തെറ്റായി ചിത്രീകരിക്കുന്നതിനുമുള്ള ഇന്ത്യൻ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ബാദ്ഷാക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗാനത്തിലെ ഭാഷയും ദൃശ്യത്തിലുൾപ്പെടുത്തിയിരിക്കുന്ന ആംഗ്യങ്ങളും ആക്ഷേപകരമാണെന്ന് പരാതിയിൽ പറയുന്നു. പ്രത്യേകിച്ച്, സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളെയാണ് ഇത്തരമൊരു ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നത് സ്ത്രീകളുടെ അന്തസ്സിന് വിരുദ്ധമാണെന്നും അശ്ലീലത പ്രോത്സാഹിപ്പിക്കുന്നതാണെന്നും പരാതിയിലുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ കുട്ടികളെയും യുവാക്കളെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്നും സമൂഹത്തിൽ മോശം ചിന്താഗതികൾ വളർത്താൻ ഇടയാക്കുമെന്നും അധികൃതർ വിലയിരുത്തുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ദേശ്‌രാജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

ഹരിയാനയുടെ സംസ്കാരത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ഗാനമെന്ന് മന്ത്രി മഹിപാൽ ധണ്ട പ്രതികരിച്ചു. വിഷയം പുറത്തുവന്നയുടനെ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. പ്രതിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉടൻ ഉത്തരവിടുകയും ഗായകനെതിരെ കേസെടുക്കുകയും ചെയ്തു. കൂടാതെ, പാട്ടിൽ ചിത്രീകരിച്ചിരിക്കുന്ന ബസും അതിന്റെ ഡിപ്പോയും അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ആദിത്യ പ്രതീക് സിംഗ് സിസോദിയ എന്നാണ് റാപ്പർ ബാദ്ഷായുടെ യഥാർത്ഥ പേര്. 2026 മാർച്ച് 1-നാണ് ബാദ്ഷായും സിമ്രാൻ ജഗ്ലാനും ചേർന്ന് പാടിയ ‘ടട്ടീരി’ എന്ന ഹരിയാൻവി ഹിപ്-ഹോപ്പ് ഗാനം പുറത്തിറങ്ങിയത്. ബാദ്ഷായുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലായിരുന്നു ഈ വീഡിയോ ലഭ്യമായിരുന്നത്.

ReadAlso:

ലക്ഷം കാഴ്ചക്കാരെ നേടി ‘രാവുറങ്ങാതെ’ ഗാനം. ‘മഴവിൽക്കനവുകളിൽ’ ശരത്തിന്റെ ആലാപനം തരംഗമാകുന്നു

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

ബിജു മേനോൻ നായകനാകുന്ന “അവറാച്ചൻ ആൻഡ് സൺസ്” ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും; ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

Tags: bollywoodyoutubenewsCELEBRITY NEWSrapper

Latest News

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

ഖജനാവിലേക്ക് 9000 കോടിയിലേറെ അധിക വരുമാനം; നികുതി പിരിവിൽ കുതിപ്പ്, കടവും ഉയരുന്നു

‘ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല’; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies