Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കലാശക്കൊട്ട് നാളെ: കേരളം സ്തംഭിക്കും; ശക്തി തെളിയിക്കാന്‍ മുന്നണി പ്രവര്‍ത്തകരെല്ലാം തെരുവിലിറങ്ങും; ഇനി രണ്ടു ദിവസം ബാക്കി, മൂന്നാം നാള്‍ പോളിംഗ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 6, 2026, 04:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ന് സ്ഥാനാര്‍ത്ഥികളെല്ലാം ഓട്ടപ്പാച്ചിലിലാണ്. മണ്ഡല പര്യടനം ബൂത്ത് തല വോട്ടു പിടുത്തം. വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ തുടങ്ങി വളരെ തിരക്കേറിയ ദിവസമാണിന്ന്. നാളെ കലാശക്കൊട്ടിന്റെ ആവേശമായിരിക്കും. മുന്നണികളെല്ലാം പ്രവര്‍ത്തകരെ തെരുവിലിറക്കാനുള്ള ശ്രമത്തിലാണ്. ശക്തിപ്രകടനവും, വിജയ പ്രതീക്ഷയും ഉയര്‍ത്താനുള്ള ദിവസമാണ് നാളെ. വെകിട്ടോടെ കേരളം സ്തംഭിക്കുമെന്നുറപ്പാണ്. ഓരോ ജില്ലകളിലെയും നിയമസഭാ മണ്ഡലങ്ങളിലെ പ്രധാന ജംഗ്ഷനുകളില്‍ ആയിരിക്കും കളാശക്കൊട്ട് നടക്കുക. മണിക്കൂറുകള്‍ നീളുന്ന കലാശക്കൊട്ടു കഴിഞ്ഞാല്‍ പിന്നെ നിശബ്ം പ്രചാരണം മാത്രം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരുമെല്ലാം നാളെയോടെ അവസാനിക്കുമെന്ന് സാരം.

ഓരോ സ്ഥാനാര്‍ത്ഥികളുടെയും മനസ്സില്‍ വോട്ടു വീഴുന്നതിന്റെയും വോട്ടുറപ്പിക്കുന്നതിന്റെയും ചിന്തകള്‍ മാത്രമേ ഉണ്ടാകൂ. എങ്ങനെയും വോട്ടു പെട്ടിയില്‍ വീഴ്ത്തുക എന്നതാണ് ലക്ഷ്യം. ഭരണ പ്രതിപക്ഷ ആക്ഷേപങ്ങള്‍ തൊട്ട് വ്യക്തിഹത്യകള്‍ വരെ ഉണ്ടായിട്ടുണ്ട്. ഇതിനിടയില്‍ ബിജെപിയുടെ കിറ്റ് വിവാദവും, അഞ്ജലി നായരുടെ പേരുമാറ്റലും. പികെ ശശിയുടെ ഒറ്റപ്പാലം ഡീലും തുടങ്ങി തിരഞ്ഞെടുപ്പിന് ചൂട് കൂട്ടാന്‍ വിഷയങ്ങള്‍ നിരവധിയാണ് ഉണ്ടായതും. ഒപ്പം ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും, അവയുടെ വിശകലനങ്ങളും കൊണ്ട് വാര്‍ത്തകള്‍ക്ക് പോലും ചൂടാണ്. തിരുവനന്തപുരം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് വാശിയേറിയ മത്സരമാണ്.

വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒരേ സമയം ബി.ജെ.പിയിലെ ഒറ്റപ്പെടുത്തിലനെതിരേയും മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുമാണ് മത്സരിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്ന് കേന്ദ്രമന്ത്രി ഓണ്‍ലൈന്‍ വഴി പ്രചാരണത്തില്‍ പങ്കെടുത്തപ്പോള്‍ വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിയുടെ പേരപോലും പരാമര്‍ശിക്കാത്തത് വലി ക്ഷീണമായിപ്പോയി എന്നാണ് ആര്‍. ശ്രീലേഖ പറയുന്നത്. ഇതോടെ പ്രചാരണ സമ്മേളനം ശ്രീലേഖ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. എം. സ്വരാജിന്റെ വാര്‍ത്താ സമ്മേളനത്തിലെ ശവം തൂക്കികള്‍ എന്ന പ്രയോഗം തെരഞ്ഞെടുപ്പില്‍ ആകെ ചര്‍ച്ചയായി. കോണ്‍ഗ്രസുകാരെ ശവം തൂക്കികള്‍ എന്നു പറഞ്ഞതിനു പിന്നാലെ തിരിച്ചും ആക്ഷേപം ചൊരിയാന്‍ കോണ്‍ഗ്രസ് നേതാക്കലും തയ്യാറായി.

നാളത്തെ കളാശക്കൊട്ട് കഴിയുമ്പോള്‍ നേതാക്കളും അണികളും പറഞ്ഞതിനും പ്രവര്‍ത്തിച്ചതിനുമെല്ലം ഉത്തരം കിട്ടും. 9ന് വോട്ടെടുപ്പും പിന്നെ കൊണ്ടിംഗും കഴിഞ്ഞാല്‍ ആര് ആരെ ഭരിക്കുമെന്നറിയാം.

ReadAlso:

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

ഐസ്‌ക്രീം ചോദിച്ചിട്ട് കൊടുത്തില്ല: കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

KSRTC പ്രിയദര്‍ശിനി പദ്ധതി: പണിമുടക്ക് ഭീഷണി ഉയര്‍ത്തി സ്വകാര്യബസ് മേഖല; ചര്‍ച്ച ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന്

Tags: ANWESHANAM NEWSassembly election 2026LAST DAY IN ADVERTISING IN ELECTIONCANDIDATES

Latest News

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

നിര്‍ണായകമായത് ഭാര്യയുമായുണ്ടായ വഴക്ക്; ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി | kozhikode bus theft case accused arrested after 36 years

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies