Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നഗ്നതയാണ് പ്രതീക്ഷിച്ചതെങ്കിൽ നിങ്ങൾക്ക് തെറ്റി: സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് അഭിരാമി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 8, 2026, 09:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സബ്‌സ്‌ക്രിപ്ഷൻ പ്ലാറ്റ്‌ഫോമിലെ വരിക്കാരുടെ മോശം ആവശ്യങ്ങൾക്കും പെരുമാറ്റത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തമിഴ് നടി അഭിരാമി വെങ്കിടാചലം. തന്റെ സർഗ്ഗാത്മകതയും ഇതുവരെ പരീക്ഷിക്കാത്ത ആർട്ടിസ്റ്റിക് ചിത്രങ്ങളും പങ്കുവയ്ക്കാനാണ് താൻ ഇങ്ങനെയൊരു ഇടം തുടങ്ങിയതെന്നും, നഗ്നത പ്രതീക്ഷിച്ചാണ് ആരെങ്കിലും എത്തിയതെങ്കിൽ അവർക്ക് ഇപ്പോൾ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്ത് പോകാമെന്നും താരം വ്യക്തമാക്കി.

തന്റെ ചിത്രങ്ങളെ അതിന്റെ കലാപരമായ മൂല്യത്തോടെ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം എന്ന് പറഞ്ഞാണ് അഭിരാമിയുടെ കുറിപ്പ് തുടങ്ങുന്നത്. താൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് മറ്റാരും പറഞ്ഞുതരുന്നത് അംഗീകരിക്കാനാവില്ലെന്നും വരിക്കാരുടെ നിർദ്ദേശത്തിന് അനുസരിച്ചല്ല, മറിച്ച് തന്റെ സർഗ്ഗാത്മകത പങ്കുവെക്കാനാണ് താൻ ഇവിടെ എത്തിയതെന്നും അഭിരാമി പറഞ്ഞു.

‘‘എന്നെ ഒരുപാട് സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രിയപ്പെട്ട സബ്‌സ്‌ക്രൈബേഴ്സ് അറിയാൻ, ഇതിനുമുമ്പ് ഞാൻ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ എന്റെ ചില ക്രിയേറ്റീവ് ആയ ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഈ പേജ് തുടങ്ങിയത്. അല്ലാതെ സബ്‌സ്‌ക്രിപ്ഷൻ എടുത്തു എന്ന് കരുതി ഞാൻ ഇവിടെ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്ത് പോകാം.

ഞാൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞുതരാൻ ആരും നോക്കണ്ട, എന്റെ ക്രിയേറ്റിവിറ്റി ഷെയർ ചെയ്യാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇതിനെ അതിന്റെ കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം.പിന്നെ ഒരു കാര്യം കൂടി, ഇതൊരു പോൺ സൈറ്റല്ല.’’– അഭിരാമി വെങ്കിടാചലം കുറിച്ചു.

തമിഴ് ചലച്ചിത്ര-ടെലിവിഷൻ രംഗത്ത് സജീവമായ അഭിരാമി വെങ്കടാചലം മോഡലിങിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. 2017-ൽ ‘മിസ് തമിഴ്‌നാട്’ പട്ടം കരസ്ഥമാക്കിയ താരം 2018-ൽ പുറത്തിറങ്ങിയ ‘നോട്ട’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അജിത് നായകനായ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബിഗ് ബോസ് തമിഴ് സീസൺ 3-ലൂടെയും അതിന്റെ ഒടിടി പതിപ്പായ ബിഗ് ബോസ് അൾട്ടിമേറ്റിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിരാമി, നിലപാടുകൾ തുറന്നുപറയുന്നതിലും കലാപരമായ ഫോട്ടോഷൂട്ടുകൾ നടത്തുന്നതിലും എന്നും മുൻപന്തിയിലുണ്ട്.

 

ReadAlso:

‘ചേട്ടൻ and ഏട്ടൻ’; മോഹൻലാലിനൊപ്പം സഞ്ജുവിന്റെ ‘സർപ്രൈസ്’ സെൽഫി!

‌ദിയക്ക് സംഭവിച്ചത് പോലെ നിങ്ങൾക്കും സംഭവിക്കുമെന്ന് ഭീഷണി, ആ പ്രശസ്ത യൂട്യൂബറുടെ വിരട്ടലിൽ വീണില്ല: നടി ആര്യ ബഡായ്

നയൻതാരയും തൃഷയും ആ പ്രശ്നങ്ങൾ നേരിട്ടു, ആ വാശിയാണ് അനുപമയ്ക്ക് വേണ്ടത്

മലയാള സിനിമയെ കൊച്ചിയിലെത്തിച്ചിട്ട് കാൽനൂറ്റാണ്ട് ! ലാൽ മീഡിയയെക്കുറിച്ച് ലാൽ

നൈറ്റ് ഷിഫ്റ്റിൽ ഉണ്ടായിരുന്ന നഴ്സിനെ റോബിൻ കയറി പിടിച്ചു, ആശുപത്രിയിൽ നിന്നും പുറത്താക്കി; ഗുരുതര ആരോപണവുമായി ഡോ.ഡ്രേക്ക് | robin-radhakrishnan-expelled-from-hospital-over-nurse-incident-claims-dr-drake

Tags: അഭിരാമി വെങ്കിടാചലംActress

Latest News

പാല്‍കുപ്പി ഇടപാട്; തമിഴ്‌നാട് ആസ്ഥാനമായ കമ്പനിക്കായി മില്‍മയുടെ ഇടപെടല്‍

ബിജെപി ഫണ്ട് തട്ടിപ്പ്; വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തതിലും തിരിമറി, ജിഎസ്ടി ബില്ലിലും വെട്ടിപ്പ്

മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി; പാലാ നഗരസഭയിൽ വിമതർക്കിടയിലും ഭിന്നത

UGC നെറ്റ് പുനഃപരീക്ഷ: NTAക്കെതിരെ പ്രതിഷേധം ശക്തം, പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തും | UGC-NET Re-examination: Protests against NTA intensify

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് LED സ്ക്രീൻ: മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത് സ്ക്രീൻ കൊച്ചിയിൽ | Magic Frames Cinemas’ 50th screen in Kochi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies