Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്‍റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 13, 2026, 04:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചേര്‍ത്തല: ചലച്ചിത്ര പ്രവര്‍ത്തകന്‍ ജയന്‍ കടക്കരപ്പള്ളി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡോക്യുമെന്‍ററി ‘തോടിന്‍റെ കാവലാള്‍’ ചിത്രീകരണം ചേര്‍ത്തലയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. ചേര്‍ത്തല ടി ബി കനാലിന് സമീപം നടന്ന ഡോക്യുമെന്‍ററിയുടെ സ്വിച്ച് ഓണ്‍ മന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനീഷ് വാരനാട് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. കേരളത്തിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവര്‍ത്തകനും മാലിന്യ നിര്‍മ്മാര്‍ജ്ജനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്ന ആര്‍. സബീഷ് മണവേലിയുടെ സമൂഹ്യജീവിതമാണ് ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം.

കായലുകളും കനാലുകളും മാലിന്യമുക്തമാക്കുക കായലുകളുടെ കൈവഴികളായ തോടുകളും കുളങ്ങളുമൊക്കെ സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സബീഷ് മണവേലി ചെയ്തുവരുന്നത്. അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ പരിസ്ഥിതി ജീവിതമാണ് ഡോക്യുമെന്‍ററി ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ ജയന്‍ കടക്കരപ്പള്ളി പറഞ്ഞു. ആർ. സബീഷ് മണവേലിയുടെ പരിസ്ഥിതി ജീവിതം ചിത്രീകരിക്കുന്നതിനോടൊപ്പം നമ്മുടെ ജൈവവൈവിധ്യങ്ങളും ആവാസ വ്യവസ്ഥയും പരിസ്ഥിതി പഠനങ്ങളും ശാസ്ത്രീയമായ അടിസ്ഥാന തത്വങ്ങളും ഡോക്യുമെന്‍ററിയില്‍ ചിത്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറിലാണ് ഡോക്യുമെന്‍ററി ഒരുങ്ങുന്നത്. രചന, സംവിധാനം-ജയന്‍ കടക്കരപ്പള്ളി, ക്യാമറ- നിത്യാനന്ദ ജഗന്‍, എഡിറ്റര്‍- അഭിജിത്ത് നമ്പ്യാങ്കാവ്, സൗണ്ട് ഡിസൈനിംഗ്- ആല്‍ഫ്രഡ് ജോജു, പി ആര്‍ ഒ- പി ആര്‍ സുമേരന്‍. ഡോക്യുമെന്‍ററിയുടം സ്വിച്ച് ഓണ്‍ ചടങ്ങുകളില്‍ ജയന്‍ കടക്കരപ്പള്ളി, പി.ഐ. ഹാരിസ്. പി ഡി ഗഗാറിൻ നിത്യാനന്ദ ജഗന്‍, പി ആര്‍ സുമേരന്‍ ഡി. സന്തോഷ് , ഷാജി മോൻ, പോൾ ഐസക്ക് ബെൻസിലാൽ തുടങ്ങിയ രാഷ്ട്രീയ-സാമൂഹ്യ-പരിസ്ഥിതി രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

 

ReadAlso:

മിനി കൂപ്പറുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു | dhyan-sreenivasan-arrives-with-a-mini-cooper

“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? : “അതിമനോഹരം” സെക്കൻ്റെ ലുക്ക് എത്തി

അനന്തന്‍ കാട്: ഇന്ദ്രന്‍സിന്റെ ‘കൃഷ്ണന്‍ കുട്ടി അണ്ണന്‍’ പ്രേക്ഷകരുടെ മനം കവരുന്നു

‘വടു’ THE SCAR ട്രൈലര്‍ ഇറങ്ങി: അച്ഛന്റെ കണ്ണുകളിലും സ്പര്‍ശനത്തിലും നിശ്ശബ്ദതയിലും ഒരു ‘മോനേ’ എന്നും ഉണ്ടായിരുന്നു-TRAILER VIDEO

ലോ ആൻഡ് ഓർഡർ ( Law and order) രഞ്ജിത്ത് ചിത്രം

 

Tags: തോടിന്‍റെ കാവലാള്‍ഡോക്യുമെന്‍ററി

Latest News

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് | Heavy rains in the state; Orange alert in 11 districts

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി | ED attack case: Geena Kumari removed from post of District Public Prosecutor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies