Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘പ്രസ് മീറ്റില്‍ കള്ളം പറഞ്ഞിട്ട് കാര്യമില്ല’; അഭിലാഷ് പിള്ളയ്‌ക്കെതിരെ ലൈന്‍ പ്രൊഡ്യൂസര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2026, 02:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്കെതിരെ ആനന്ദ് ശ്രീബാലയുടെ ലൈന്‍ പ്രൊഡ്യൂസര്‍ രംഗത്ത്. മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നതായി അഭിലാഷ് പിള്ള പറഞ്ഞിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സിലൂടെയാണ് ലൈന്‍ പ്രൊഡ്യൂസറുടെ പ്രതികരണം.

”പ്രസ് മീറ്റില്‍ വന്നിരുന്ന് കള്ളം പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു മിസ്റ്റര്‍ അഭിലാഷ്” എന്നാണ് ആനന്ദ് ശ്രീബാലയുടെ ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാറിന്റെ കമന്റ്. അഭിലാഷ് പിള്ള തിരക്കഥയെഴുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ വേണു കുന്നപ്പിള്ളിയും കഴിഞ്ഞ ദിവസം അഭിലാഷിനെതിരെ രംഗത്തെത്തിയിരുന്നു.

കമന്റ് ചര്‍ച്ചയാകുന്നതിനിടെ പോസ്റ്റിലൂടേയും ഗോപകുമാര്‍ അഭിലാഷിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പേരെടുത്ത് പറയാതെയാണ് ഗോപകുമാറിന്റെ പോസ്റ്റ്. പിള്ള മനസ്സില്‍ കള്ളമില്ലെന്നാണ്, എന്നാല്‍ ഈ പിള്ളയുടെ അടിമുടി, കള്ളത്തില്‍ മുങ്ങിയ ഫ്രോഡേഷ് കുമാറാണെന്നാണ് ഗോപകുമാര്‍ പറയുന്നത്.

ഗോപകുമാറിന്റെ പോസ്റ്റ്:

ഒരു സിനിമയ്ക്ക് പിആര്‍ വര്‍ക് അത്യാവശ്യമാണ്, പല ആര്‍ട്ടിസ്റ്റുകളും പേഴ്‌സണല്‍ പിആര്‍ ചെയ്യാറുണ്ട്, എന്നാല്‍ സിനിമയ്ക്കും മുകളില്‍ നിര്‍മ്മാതാവിന്റെ ചിലവില്‍ പേഴ്‌സനല്‍ പിആര്‍ ചെയ്യാന്‍ കഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്‍ ചെങ്ങായിയുണ്ട്. ടിയാന്‍ സിനിമ റിലീസ് അടുത്താലുടന്‍ അതിലെ നായകനും സംവിധായകനും നിര്‍മ്മാതാവിനും മുകളില്‍ തന്റെ തലയും ഫുള്‍ ഫിഗറും വരണമെന്നും തന്റെ പേരില്‍ സിനിമ അറിയപ്പെടണമെന്നും കൂടെയുള്ള വാലുകളെ പറഞ്ഞേര്‍പ്പാടാക്കും, പ്രമോഷന്റെ ഭാഗമായി നടത്തുന്ന ഏത് പരിപാടികളിലും ‘തന്നെ മാത്രം’ പ്രത്യേകം പുകഴ്ത്തി പാടാന്‍ സില്‍ബന്ധികളെ ഇറക്കും.

ReadAlso:

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു; മികച്ച ചിത്രം എക്കോ, നടൻ മോഹൻലാൽ, നടിമാരായി അനശ്വരയും കല്യാണിയും

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

ഹൈജാക്കിങ് സ്റ്റാര്‍ ആണ് ഗെഡി പിള്ള മനസ്സില്‍ കള്ളമില്ലെന്നാണ്, എന്നാല്‍ ഈ പിള്ള അടിമുടി, കള്ളത്തില്‍ മുങ്ങിയ ഫ്രോഡേഷ് കുമാറാണ്. ഏത് ദിക്കില്‍ പോയാലും ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കാന്‍ നിന്നെ എന്റെ അടുത്ത പടത്തില്‍ എടുക്കാമെന്ന് പറഞ്ഞു മോഹിപ്പിച്ചു കടന്നു കളയുന്ന മോഹന്‍കുമാര്‍ കൂടിയാണ്. മുജ്ജന്മ പാപം കൊണ്ടെന്തോ ടിയാനൊപ്പം രണ്ട് പടത്തിലേ വര്‍ക്ക് ചെയ്യാനുള്ള കഷ്ടകാലം ഉണ്ടായുള്ളൂ, പ്രൊഡക്ഷന്‍ ചിലവ് കൂട്ടാന്‍ ഈ ചെങ്ങായിക്ക് വലിയ ഉത്സാഹമാണെന്ന് മാത്രമല്ല തള്ളി തള്ളി ആരെയും കുപ്പിയില്‍ ഇറക്കാനുള്ള പ്രേത്യേക കഴിവുമുണ്ട്.

സെറ്റില്‍ നിത്യവും ബന്ധു മിത്ര സുഹൃത്താദികളായി ഒരു പടയെ തന്നെ വിളിച്ചു വരുത്തും.. (ചിലത് മനഃപൂര്‍വം പറയുന്നില്ല, പറഞ്ഞാല്‍ ടിയാന്‍ അടപടലമാവും) സിനിമയില്‍ നിര്‍മ്മാതാവിനും സംവിധായകനും പുല്ലു വില കൊടുത്തുകൊണ്ട് കൈകടത്തലുകള്‍ നടത്തും പുകഴ്ത്തലുകാരെ സിനിമയില്‍ തിരുകി കയറ്റും, കുറച്ചു പേരെ പുകഴ്ത്താനായി ചുറ്റും കൊണ്ടു നടക്കും, എല്ലാം നിര്‍മ്മാതാവിന്റെ ചിലവില്‍ തന്നെ.

കുറച്ചു ഉളുപ്പ് ഡെഡിക്കെറ്റ് ചെയ്യുവാണ് പിള്ളയ്ക്ക്, ഒരു കാര്യത്തില്‍ മാത്രമാണ് സമാധാനം, എംടി ക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഞാന്‍ തന്നെയെന്ന് സ്വയം പറയാന്‍ മാത്രം എളിമയുമുണ്ട് പിള്ളയ്ക്ക്. ഇനി പറയ് മീഡിയക്ക് മുന്നില്‍ വന്നിരുന്ന് കള്ളം പറഞ്ഞു നേരം വെളുപ്പിക്കാനും സ്വയം വെളുപ്പിക്കാനും നോക്കുന്ന തള്ളാഷ് പിള്ള ആരാണ്.

Tags: MOVIE NEWSഅഭിലാഷ് പിള്ളലൈന്‍ പ്രൊഡ്യൂസര്‍

Latest News

20 വർഷം പഴക്കമുള്ള കേസ് വീണ്ടും പൊടിതട്ടിയെടുക്കുന്നു; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ വിജിലൻസ് അന്വേഷണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും!!

അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ബി.ജെ.പിയിൽ അനുരഞ്ജന നീക്കം!! ആർ. ശ്രീലേഖയും രാജീവ് ചന്ദ്രശേഖറും ഇന്ന് കൂടിക്കാഴ്ച നടത്തും

കേരളത്തിൽ ഡെങ്കിപ്പനി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗമായി മാറുകയാണോ? ഭീതിപ്പെടുത്തുന്ന കണക്കുകൾ പുറത്ത്!!

സിപിഐഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ പാര്‍ട്ടി നടപടികള്‍ക്ക് സാധ്യത!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies