കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അത്യന്തം ആവേശകരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ആദ്യമായി ലീഡ് നേടി മുഖ്യമന്ത്രി പിണറായി വിജയൻ.
ഏഴാം റൗണ്ടിൽ വോട്ടെണ്ണുമ്പോഴാണ് പിണറായി ഈ തെരഞ്ഞെടുപ്പിൽ ആദ്യമായി ലീഡ് തിരിച്ചുപിടിച്ചത്.
നിലവിൽ 1536 വോട്ടുകൾക്ക് അദ്ദേഹം മുന്നിലാണ്.
















