Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിസ്മയിപ്പിച്ചില്ല എങ്കിലും വിസ്മരിച്ചില്ല: സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍കാരുടെ ഡി.ആര്‍ മുടങ്ങില്ല; ഡി.എ കുടിശിക എത്ര ?; ബജറ്റ് പ്രസംഗം പൂര്‍ണ്ണ രൂപത്തില്‍ VIDEO

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 19, 2026, 03:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റെങ്കിലും ബജറ്റില്‍ വിസ്മയമുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിസ്മരിച്ചില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. ശമ്പളപരിഷ്‌കരണം, ഡി.എ കുടിശ്ശിക തുടങ്ങിയവയില്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല എന്നതും വസ്തുതയാണ്. എന്നാല്‍, കഴിഞ്ഞ സര്‍ക്കാര്‍ കൊടുക്കാതിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍കാരുടെ ഡി.ആര്‍ എന്നിവ മുടങ്ങമില്ലാതെ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത് ജീവനക്കാരെ സംബന്ധിച്ച് ചെറിയ ആസ്വാസമാണ്. ലീവ് സറണ്ടറില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ലീവ് സറണ്ടര്‍ ഒഴിവാക്കിയിരുന്നു.

കൂടാതെ, അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ), ക്ഷാമാശ്വാസം (ഡി.ആര്‍) എന്നിവ മുടക്കമില്ലാതെ നല്‍കുമെന്ന് വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഡി.എ കുടിശ്ശികയുടെ മുന്‍ കാല പ്രാബല്യം ബജറ്റില്‍ പരാമര്‍ശിച്ചില്ല. ഡി.എ കുടിശ്ശികയുടെ മുന്‍ കാല പ്രാബല്യം 8 ഗഡുക്കളായി നല്‍കുമെന്നായിരുന്നു മുന്‍ ധനകാര്യമന്ത്രിയായിരുന്ന കെഎന്‍ ബാലഗോപാല്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത്തവണ 2 ഗഡുവാണ് നല്‍കേണ്ടത്. ഇത് നടപ്പാക്കാന്‍ ഈ വര്‍ഷം 9000 കോടിയിലധികം രൂപ വേണ്ടിവരും.

2026 മാര്‍ച്ച് 6ലെ G.O.(P) No.44/2026/FIN സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡി.എ/ ഡി.ആര്‍ കുടിശ്ശിക 2026-27 സാമ്പത്തിക വര്‍ഷം മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ എട്ട് തുല്യ ഗഡുക്കളായി, പ്രതിവര്‍ഷം രണ്ട് ഗഡുക്കള്‍ വീതം നല്‍കുമെന്നായിരുന്നു മുന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ രണ്ട് ഗഡുക്കള്‍ നല്‍കേണ്ടതുണ്ട്. അതിനായി ഏകദേശം 9,014 കോടി രൂപ കണ്ടെത്തേണ്ടിവരും. ശമ്പളപരിഷ്‌കരണ കമ്മീഷനെ പറ്റിയും ബജറ്റില്‍ പരാമര്‍ശം ഉണ്ടായില്ല. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ കഴിഞ്ഞ, ഫെബ്രുവരിയിലാണ് കേരള സര്‍ക്കാര്‍ ശമ്പളകമ്മീഷനെ നിയോഗിച്ചത്.

തുടര്‍ന്ന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയവും നല്‍കിയിരുന്നു. എന്നാല്‍, ജൂണ്‍ പകുതിയാകാറായിട്ടും ശമ്പളപരിഷ്‌കരണം പ്രഖ്യാപിക്കാത്തതിനാല്‍, ബജറ്റില്‍ എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ജീവനക്കാരുടെ പ്രതീക്ഷ. എന്നാല്‍, ശമ്പള പരിഷ്‌കരണത്തെ പറ്റി ഒന്നും ബജറ്റില്‍ സൂചിപ്പിച്ചില്ല. കമ്മീഷനില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന മാസങ്ങളിലാണ് പന്ത്രണ്ടാം ശമ്പളകമ്മീഷന്‍ രൂപീകരിച്ചത്. ശുപാര്‍ശ സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ കാലാവധിയും നല്‍കി. എന്നാല്‍ മൂന്ന് മാസത്തിനിടെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. കാലാവധി നീട്ടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച കമ്മിഷനുമായി മുന്നോട്ട് പോകാന്‍ യുഡിഎഫ് സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് വിവരം.

അതുകൊണ്ട് തന്നെ, നിലവിലെ ചെയര്‍മാന്‍ ഡോ. വിപി ജോയിയെ നിലനിര്‍ത്തി മറ്റ് രണ്ട് അംഗങ്ങളെ മാറ്റാന്‍ ധനവകുപ്പ് ആലോചിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ കുടിശ്ശിക 36,057 കോടി രൂപയാണ്. 2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് സര്‍ക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയില്‍ ഏറ്റവും വലിയ വിഹിതം സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. 2021 ജനുവരി 1 മുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്തയുടെയും ക്ഷാമാശ്വാസത്തിന്റെയും മൊത്തം തുക 36,057 കോടി രൂപയാണെന്നാണ് കണക്ക്.

 

ReadAlso:

തിരുപ്പതി മോഡല്‍ തീര്‍ത്ഥാനട കേന്ദ്രങ്ങള്‍ : ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബുവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

പകര്‍ച്ചവ്യാധി: തീവ്ര ‘ഡ്രൈ ഡേ’ ഇന്നു മുതല്‍ മൂന്നു ദിവസം

സാമ്പത്തിക സ്ഥിതി അപകടത്തില്‍ എന്നത്, രാഷ്ട്രീയ ആരോപണം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധ: വിടാതെ ഇ.ഡി

Tags: vd satheesanbujetDADRANWESHANAM NEWSASSSEMBLY

Latest News

വിസ്മയിപ്പിച്ചില്ല എങ്കിലും വിസ്മരിച്ചില്ല: സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍കാരുടെ ഡി.ആര്‍ മുടങ്ങില്ല; ഡി.എ കുടിശിക എത്ര ?; ബജറ്റ് പ്രസംഗം പൂര്‍ണ്ണ രൂപത്തില്‍ VIDEO

പ്രിയദർശിനി യാത്രക്കാർക്ക് “യാത്രാ ഫീഡ്‌ബാക്ക് സംവിധാനം” : കെഎസ്ആർടിസി ചലോ ആപ്പിലൂടെ യാത്രക്കാർക്ക് അഭിപ്രായങ്ങൾ പങ്കുവയ്ക്കാം

‘ഇത്ര ചീപ്പായിരുന്നോ ഈ വസ്ത്ര സ്ഥാപനം’: മാനേജ്‌മെന്റ് വക പട്ടിപ്പണിയും പീഡനവും; ജീവനക്കാരെ ഭയപ്പെടുത്തി നിശബ്ദരാക്കി

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

സംസ്ഥാന ബജറ്റ്(പുതുക്കിയ) അവതരിപ്പിക്കുന്നു: പദ്ധതികളുടെ പെരുമഴ; പ്രതീക്ഷയോടെ കേരളം; ധന-മുഖ്യമന്ത്രി വി.ഡി.സതീശന്‍ റെക്കോഡ് ഇടുമോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies