Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആദ്യ പാദ പെൻഷനേഴ്‌സ് മീറ്റ് സംഘടിപ്പിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 19, 2026, 06:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള തിരുവനന്തപുരം ഡിവിഷൻ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് 2026-ലെ ആദ്യ പാദ പെൻഷനേഴ്‌സ് മീറ്റ് റെയിൽ കല്യാണ മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ദിവ്യകാന്ത് ചന്ദ്രാകർ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ ഡിവിഷണൽ പേഴ്‌സണൽ ഓഫീസർ ശ്രീ രാഹുൽ അനിൽ, ചീഫ് മെഡിക്കൽ സൂപ്രണ്ട് (ഇൻ-ചാർജ്) ഡോ.സോണി തോമസ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. സാമ്പത്തിക സാക്ഷരത, സൈബർ സുരക്ഷ, ആരോഗ്യകരമായ വാർധക്യം, പ്രതിരോധ ആരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകളും പരിപാടിയുടെ ഭാ​ഗമായി സംഘടിപ്പിച്ചു.

‘ഡിജിറ്റൽ തട്ടിപ്പുകളും സാമ്പത്തിക സാക്ഷരതയും’ എന്ന വിഷയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലീഡ് ബാങ്ക് സ്കീമിന് കീഴിലുള്ള ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ ശ്രീ ജയമോഹൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. പുതിയ രീതിയിലുള്ള സൈബർ ഭീഷണികൾ, ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകൾ, സുരക്ഷിതമായ ഡിജിറ്റൽ രീതികൾ എന്നിവയെക്കുറിച്ചും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, PPO നമ്പറുകൾ, OTPകൾ, പാസ്‌വേഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട അവബോധം വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച സൈബർ സുരക്ഷാ ലഘുലേഖകളും ക്ലാസിൽ വിതരണം ചെയ്തു. പേട്ടയിലെ ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റലിലെ സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ഡോ.സാം ആരോഗ്യകരമായ വാർധക്യവും പ്രതിരോധ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നയിച്ചു.

വിരമിച്ച റെയിൽവേ ജീവനക്കാരുമായുള്ള ബന്ധം ശക്തമാക്കുന്നതോടൊപ്പം പെൻഷൻകാരുടെ ക്ഷേമം, സാമ്പത്തിക ഭദ്രത, ആരോഗ്യകരമായ ജീവിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നും നടത്തുമെന്ന് അക്കൗണ്ട്സ് വിംഗ് മേധാവിയും സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജറുമായ ശ്രീമതി മീര വിജയരാജ് അറിയിച്ചു. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

ReadAlso:

മെഡി.കോളജിലെ ചില അധ്യാപകർ വിദ്യാർഥികളെ മാനസിക പീഡനത്തിന് ഇരയാക്കുന്നു; നിർണായക നീരിക്ഷണവുമായി ഹൈക്കോടതി | Some teachers in medical colleges are subjecting students to mental torture; the High Court makes a critical observation

നിപ; നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു | Nipah; All those admitted for observation discharged from hospital

തിരുപ്പതി മോഡല്‍ തീര്‍ത്ഥാനട കേന്ദ്രങ്ങള്‍ : ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബുവിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

വിസ്മയിപ്പിച്ചില്ല എങ്കിലും വിസ്മരിച്ചില്ല: സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ, പെന്‍ഷന്‍കാരുടെ ഡി.ആര്‍ മുടങ്ങില്ല; ഡി.എ കുടിശിക എത്ര ?; ബജറ്റ് പ്രസംഗം പൂര്‍ണ്ണ രൂപത്തില്‍ VIDEO

Tags: INDIAN RAILWAYANWESHANAM NEWSTVM RAILWAY DIIVSIONPENSIONERS MEET

Latest News

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു | Malayali youths were threatened and robbed of money in Bengaluru

ആദ്യ പാദ പെൻഷനേഴ്‌സ് മീറ്റ് സംഘടിപ്പിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ

പകര്‍ച്ചവ്യാധി: തീവ്ര ‘ഡ്രൈ ഡേ’ ഇന്നു മുതല്‍ മൂന്നു ദിവസം

സാമ്പത്തിക സ്ഥിതി അപകടത്തില്‍ എന്നത്, രാഷ്ട്രീയ ആരോപണം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധ: വിടാതെ ഇ.ഡി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies