Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വ്യവസായ പദവി: സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2026, 11:19 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയുടെ വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവാകുന്ന, ബജറ്റിലെ വ്യവസായ പദവി പ്രഖ്യാപനം ആഘോഷമാക്കി ചലച്ചിത്ര പ്രവര്‍ത്തകര്‍. താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും വിവിധ ടെക്‌നീഷ്യന്മാരും ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി വി.ഡി സതീശനെയും വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിനെയും നേരിട്ടും സമൂഹമാധ്യമങ്ങള്‍ മുഖേനയും അഭിനന്ദനവും നന്ദിയും അറിയിച്ചു. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ദിലീപ്, ടോവിനോ തോമസ്, ജോയ് മാത്യു, ഗായകന്‍ എം.ജി ശ്രീകുമാര്‍, സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍മ്മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ്, ബാദുഷ, സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍, നിര്‍മ്മാതാവും നിര്‍ത്തകിയുമായ അശ്വതി നായര്‍ തുടങ്ങിയ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു.

‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങള്‍ക്കും പുതിയ സര്‍ക്കാരിന് നന്ദി…എല്ലാം വേഗത്തില്‍ നടപ്പിലാകട്ടെ…’ എന്ന് മമ്മൂട്ടി ആശംസിച്ചു. പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി പി.സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായ് മോഹന്‍ലാല്‍ കുറിച്ചു.

മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുമ്പോള്‍… മുഖ്യമന്ത്രി വി. ഡി. സതീശന് നന്ദി. സിനിമാ മേഖലയ്ക്കായി ദൂരക്കാഴ്ചയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയ മന്ത്രി പി. സി. വിഷ്ണുനാഥിന് അഭിനന്ദനങ്ങള്‍ എന്ന് കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെട്ടു. താനടക്കമുള്ള മലയാളസിനിമാ നിര്‍മ്മാതാക്കളുടെ ഒരു ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു. ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച ബജറ്റിലൂടെ സിനിമ ഒരു വ്യവസായമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സിനിമാ നിര്‍മ്മാണത്തിനു വേണ്ടി സ്വകാര്യവ്യക്തികളില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് പണം വാങ്ങിയാണ് ( 60%വരെ ) പല നിര്‍മ്മാതാക്കളും സിനിമ നിര്‍മ്മിച്ചിരുന്നത്.

സിനിമ ഒരു വ്യവസായമായി ഗവണ്മെന്റ് അംഗീകരിച്ചതോടുകൂടി അതിനുള്‍പ്പെടെ ഒരു നയമാറ്റം ഉണ്ടാകുകയും അതുപോലെ മലയാള സിനിമയുടെ സ്ഥിതി മെച്ചപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ പേരില്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി ‘ചിത്രനഗരം’ സ്ഥാപിക്കാനായി എടുത്ത തീരുമാനവും അഭിനന്ദനാര്‍ഹമാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി. ഡി സതീശനും സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിനും താന്‍ നന്ദി അറിയിക്കുന്നതായ് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സിനിമാപ്രവര്‍ത്തകര്‍ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചത് ഈ മേഖലയില്‍ പണിയെടുക്കുന്ന അനേകായിരം പേര്‍ക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് ടോവിനോ തോമസ് അഭിപ്രായപ്പെട്ടു.

ജെ.സി.ഡാനിയേല്‍ ഫിലിംസിറ്റിയിലൂടെ കേരളം രാജ്യത്തിന്റെ സിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെടും എന്നതും വലിയ സന്തോഷം തരുന്ന കാര്യമാണ്. ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ, സാഹിത്യ മേഖലയ്ക്ക് പ്രത്യാശ നല്‍കുന്ന ബജറ്റ് ആണെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. തന്റെ പിതാവിന്റെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള അഭ്യര്‍ത്ഥന ആഴ്ചകള്‍ക്ക് മുമ്പാണ് സര്‍ക്കാറിന് മുമ്പില്‍ അവതരിപ്പിച്ചതെന്നും പെട്ടെന്ന് തന്നെ നടപടിയായതില്‍ സന്തോഷമുണ്ടെന്നും എം.ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി നായര്‍ ചൂണ്ടിക്കാട്ടി.

 

ReadAlso:

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

Tags: SREEKUMARAN THAMPIcinemaANWESHANAM NEWSactorsDIRECTORSvd satheesan

Latest News

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ | 72nd-nehru-trophy-boat-race-arom-crowned-water-king-at-alappuzha

വള്ളത്തിൽ അനുവദിച്ചതിലധികം ഇതര സംസ്ഥാന തുഴച്ചിലുകാർ; യുബിസി FC ക്കെതിരെ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും | Excess oarsmen from other states in the boat; Punnamada Boat Club and Village Boat Club lodge complaint against UBC FC

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies