Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മൊസാദ് തിരയുന്നു ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മുജ്തബയെ: സംസ്‌ക്കാര ചടങ്ങിലും എത്തില്ല ?; മുജ്തബ എവിടെ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 6, 2026, 12:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തെ ഞെട്ടിച്ച രഹസ്യ പോലീസായ ഇസ്രയേലിന്റെ മൊസാദ് ഇപ്പോഴും തിരയുന്നത് ഒരാളെയാണ്. മൊസാദിനൊപ്പം അമേരിക്കന്‍ ചാര സംഘടനയുമുണ്ട്. ആയത്തുള്ള ആയത്തുല്ല അലി ഖമനയിയെ കൊലപ്പെടുത്തിയ ശേഷം ഇറാന്റെ പരമോന്നത നേതാവായി പ്രഖ്യാപിച്ചത് ഖമനിയയുടെ മകന്‍ മുജ്തബയെയാണ്. മൊസാദും അമേരിക്കന്‍ ചാര സംഘടനയും തിരയുന്നതും മുജ്തബയെയാണ്. ഇറാന്റെ അഴസാന വാക്കാണ് ഇപ്പോള്‍ മുജ്തബ. നേതാവിനെ കൊന്നാല്‍, പടയാളികള്‍ ഛിന്നഭിന്നമാകും എന്ന തന്ത്രമാണ് മൊസാദ് പുറത്തെടുത്തത്. ഇതിന്റെ ഭാഗമായാണ് ഇറാന്‍ പരമോന്നത നേതാവിനെ ഫെബ്രുവരി 28. ടെഹ്‌റാനിലെ ഓഫിസ് സമുച്ചയത്തില്‍വെച്ച് ബോംബിച്ചു കൊന്നത്.

നീണ്ട നാളത്തെ നിരീക്ഷണത്തിനു ശേഷമായിരുന്നു യു.എസ്ഇസ്രയേല്‍ ആക്രമണം. ഈ ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെടുന്നു. ഒപ്പം ഖമനയിയുടെ മകള്‍ സഹ്‌റ ഹദ്ദാദ് ആദില്‍, ഭര്‍ത്താവ് മിസ്ബാഹ് അല്‍ ഹുദ ബഗേരി എന്നിവരും കുടുംബാംഗങ്ങളും ഉന്നത സൈനിക നേതൃത്വവും കൊല്ലപ്പെട്ടു. ഇതില്‍ മകന്‍ രക്ഷപ്പെട്ടു. തുടര്‍ന്നാണ് മകന്‍ മുജ്തബ ഖമനയി പിന്‍ഗാമിയായത്. എന്നാല്‍, പാളയത്തില്‍ത്തന്നെ പഠയുണ്ടെന്ന ബോധ്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായശേഷം ഖമനയി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല. ശബ്ദ സന്ദേശം പോലുമുണ്ടായില്ല. ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തു വിടുന്ന പ്രസ്താവനകള്‍ മാത്രമാണ് പുറം ലോകം കേള്‍ക്കുന്നത്. തന്റെ ഓഫീസില്‍ നിന്നുമാണ് ഈ പ്രസ്താവനകള്‍ പോകുന്നതും.

എന്നാല്‍, മുജ്തബ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. മുജ്തബ പൊതുവേദിയിലെത്താത്തത് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റിട്ടാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേലും യു.എസും ലക്ഷ്യമിടുന്നതിനാല്‍ രഹസ്യ കേന്ദ്രത്തിലാണെന്നാണ് മറ്റൊരു വാദം. മുജ്തബ തങ്ങളുടെ ലക്ഷ്യമാണെന്ന് ഇസ്രയേല്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. മുജ്തബയുടെ ശബ്ദ സന്ദേശം പുറത്തുവിടുന്നതുപോലും അപകടമുണ്ടാക്കാം എന്നാണ് ഇറാന്‍ അധികൃതര്‍ കരുതുന്നത്. കാരണം, മുജ്തബ എവിടെയാണെന്നറിയാന്‍ യു.എസ്-ഇസ്രയേല്‍ ചാരസംഘടന വ്യാപക തിരച്ചിലിലാണ്. ഭരണകൂടത്തില്‍ ചാരന്‍മാരുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിശ്വസ്തരായ ചുരുക്കം ചില ആളുകള്‍ക്ക് മാത്രമേ മുജ്തബയുടെ താമസസ്ഥലം അറിയാവൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

രഹസ്യദൂതന്‍മാര്‍ വഴി പലഘട്ടങ്ങളിലായി കൈമാറിയാണ് സന്ദേശങ്ങള്‍ മുജ്തബയിലെത്തുന്നതെന്ന് പ്രചാരണമുണ്ട്. ഇറാന്‍-യുഎസ് ചര്‍ച്ചയിലെ കാലതാമസത്തിന് ഈ സന്ദേശരീതിയും ഒരു കാരണമാണത്രേ. 1981 മുതല്‍ 8 വര്‍ഷം ഇറാന്‍ പ്രസിഡന്റായിരുന്നു ഖമനയി. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു നേതൃത്വം നല്‍കി. ആയത്തുല്ല ഖുമൈനിയുടെ വിയോഗത്തെ തുടര്‍ന്ന് 1989ലാണ് ഖമനയി ഇറാന്റെ പരമോന്നത നേതാവായത്. മകന്‍ മുജ്തബ പരമോന്നത പദവിയിലേക്ക് എത്തുന്നത് തന്നെ സംഘര്‍ഷത്തിന്റെ നാളുകളിലായിരുന്നു. ആയത്തുല്ല അലി ഖമനയിക്ക് യാത്രാമൊഴിയുമായി ടെഹ്‌റാനില്‍ ജനലക്ഷങ്ങള്‍ അണിചേരുമ്പോള്‍, മുജ്തബ ഖമനയിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. അന്ത്യോപചാരവുമായി ഇന്നലെ ഖമനയിയുടെ മറ്റു മൂന്ന് ആണ്‍മക്കള്‍ എത്തി. മക്കളായ മേയ്‌സം, മസൂദ്, മുസ്തഫ എന്നിവര്‍ ടെഹ്‌റാനിലെ ഇമാം ഖുമൈനി ഗ്രാന്‍ഡ് മുസല്ലയില്‍ ആദരമര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ ടിവി പുറത്തുവിട്ടിരുന്നു.

 

ReadAlso:

നരേന്ദ്രമോദിയെ ഫോട്ടോയില്‍ നിന്ന് ഒഴിവാക്കി; വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി | Pak PMO Crops PM Modi Out Of SCO Photo

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ് | Trump Plans $4 Million For Right-Wing Media In Europe: Report

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക് | Tim Cook Steps Down from apple ceo post

‘യുദ്ധം ആർക്കും ഗുണകരമല്ല’; മോദിയുടെ ഇടപെടൽ തേടി ഇറാൻ, സമാധാനത്തിന് ഇന്ത്യയുടെ പിന്തുണ

ഇറാന്‍ ഡ്രോണ്‍ തകര്‍ത്ത് യു.എ.ഇ സേന

Tags: ANWESHANAM NEWSMOZADAMERICAN SECRET POLICEIRAN LEADERWHO IS MUJTHABA

Latest News

വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ട: പിണറായി വിജയൻ

നേപ്പാൾ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 3916 പേരെ

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ് | sfi-march-kerala-university-clash-police-registers-case

സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു

പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ല; സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം | Position of Deputy Leader of the Opposition: CPI unlikely to take drastic steps immediately

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies