Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പ്രധാനമന്ത്രിയുടെ ഇടപെടല്‍ സമരത്തെ തണുപ്പിക്കുമോ ?: സോനം വാങ്ചുകിന്റെ നിരാഹാരം നിര്‍ത്തിയ ഫോര്‍മുലയെന്ത് ?; പാറ്റകള്‍ സമരം നിര്‍ത്തുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2026, 02:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി സമരക്കാര്‍ അറിയാന്‍ വേണ്ടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ടു. അതില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് എടുത്ത കാര്യങ്ങള്‍ വിശദീകരിച്ചു. ഇനി എടുക്കാന്‍ പോകുന്ന നടപടികളും വിശദീകരിച്ചു. ഇത് സമരത്തെ തണുപ്പിക്കുമോ എന്നത് അടക്കം 28 ദിവസം നിരാഹാരം കിടന്ന സോനം വാങ്ചുകിന്റെ അടുത്ത നടപടിയും, പാറ്റകളുടെ(സി.ജെ.പി) അടുത്ത നടപടിയും എന്താണ് എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. പാറ്റകള്‍ സമരം നിര്‍ത്തുമോ. സോനത്തിന്റെ നിരാഹാരം ശമിപ്പിച്ച ഫോര്‍മുലയെന്തായിരുന്നു. സമരത്തിനു പിന്തുണ നല്‍കുന്നവരുടെ പേരില്‍ എടടുത്ത കേസുകള്‍ പിന്‍വലിക്കുമോ. എല്ലാം കണ്ടിറിയേണ്ടതാണ്. കാരണം, സമരത്തിന്റെ പ്രധാന ഭാഗം പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു. ഇനി അതൊരു എതിര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടും. എന്നാല്‍, വിദ്യാഭ്യാസ മന്ത്രിയെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നിടത്താണ് സമരക്കാരും സര്‍ക്കാരും നില്‍ക്കുന്നത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയം ഇപ്പോള്‍ അപ്രസക്തമായിക്കഴിഞ്ഞു. മന്ത്രിയുടെ രാജിുയിലേക്ക് കാര്യങ്ങള്‍ നീങ്ങി. എന്നാല്‍, സര്‍ക്കാര്‍ അതിനു തയ്യാറല്ല. സമരക്കാര്‍ പിന്‍ തിരിയാനും തയ്യാറല്ല.

  • ഇതാണ് പ്രധാനമന്ത്രി പറഞ്ഞത്

സുഹൃത്തുക്കളെ, ചോദ്യ പേപ്പര്‍ ചോര്‍ച്ച ഒരു നിസാര വിയമല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അത് അത്യധികം വേദനയുണ്ടാക്കി. അതുകൊണ്ടാണ് സംഭവം നടന്ന് രണ്ടരമാസത്തിനിടെ കര്‍ശനമായ നിരവധി നടപികള്‍ സ്വീകരിച്ചത്. കുറ്റവാളികള്‍ പിടിയിലായി ജയിലിലായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം. അതിന് പുന പരീക്ഷ ഉടനടി നടത്തേണ്ടത് അത്യാവശ്യമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ 22 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്തു. 19-ാം തീയതി ഫലം പ്രഖ്യാപിക്കുകയും ചെയ്തു. പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ സന്തോഷം രാജ്യത്ത് എല്ലായിടത്തു നിന്നും വരുന്നുണ്ട്. എന്നാല്‍, അതുകൊണ്ടുമാത്രം തൃപ്തിയടഞ്ഞ് വിശ്രമിക്കുന്നവരല്ല ഞങ്ങള്‍. ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ കുറ്റത്തിന് അതിവേഗ കോടതികള്‍ രൂപീകരിക്കാന്‍ വകുപ്പുകള്‍ക്ക് ഞാന്‍ ഇന്ന് നിര്‍ദ്ദേശം നല്‍കി. അര്‍ദ്ധരാത്രിയോടെ ഇതിന്റെ കരട് എനിക്കു ലഭിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അതിവേഗ കോടതിക്കുള്ള വ്യവസ്ഥകളും കഠിനമായ ശിക്ഷകളും അടങ്ങുന്ന ഈ കരട് മന്ത്രിസഭ ചര്‍ച്ച ചെയ്യും. സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇത് അന്തിമമാക്കും. ബില്ല് പാര്‍ലമെന്റില്‍ എത്രയും വേഗം പാസാക്കിഎടുക്കാനുള്ള ശ്രമം ഉണ്ടാകും.

  • സമരം തുടരുമെന്ന് അഭിജിത് ദീപ്‌കെ

സോനം വാങ്ചുകിന്റെ നിരാഹാരസമരം അവസാനിപ്പിച്ചെങ്കിലും സമാധാനപരമായ സമരം തുടരുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. വാങ്ചുകിന്റെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ ദീപ്‌കെ, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരേയ്ക്കും പോരാട്ടും തുടരുമെന്നും പ്രതികരിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് പ്രതികരണം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് തന്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം വാങ്ചുക് ഇന്ന് അവസാനിപ്പിച്ചത്. ’26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് ആശ്വാസവും കൃതജ്ഞതയുമുണ്ട്. സോനം സാര്‍, അങ്ങയുടെ അസാധാരണമായ ധൈര്യത്തിനും വലിയ ത്യാഗത്തിനും നന്ദി. നിങ്ങളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ഒരു രാജ്യത്തിന്റെ തന്നെ മനഃസാക്ഷിയെ തട്ടിയുണര്‍ത്തിയിരിക്കുകയാണ്. ഈ രാജ്യത്തിന് വിലമതിക്കാനാവാത്തതാണ് അങ്ങയുടെ ജീവന്‍.’ അഭിജിത് എക്‌സില്‍ കുറിച്ചു.

‘ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ കാണുന്നത് രാജ്യത്തിന്റെ ശത്രുക്കളെപ്പോലെ’; മോദി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി കൂടാതെ, വാങ്ചുകിന്റെ നിരാഹാരം അവസാനിപ്പിച്ചെങ്കിലും വിദ്യാര്‍ഥികളുടെ സമരം അവസാനിക്കുകയില്ലെന്നും അയാള്‍ പറഞ്ഞുവെച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെയ്ക്കും ജന്തര്‍ മന്തറില്‍ സിജെപി സമാധാനപരമായ സമരവുമായി മുന്നോട്ടുപോകുമെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുമാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നിരാഹാര സമരം നടത്തിയത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ ഉപവാസം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.

ReadAlso:

25 വര്‍ഷമായി ജയിലില്‍ കഴിയുന്നു, വിട്ടയയ്ക്കണമെന്ന് അബു സലീമിന്റെ ഹര്‍ജി; തള്ളി സുപ്രീംകോടതി | abu-salim-supreme-court-rejects-release-plea-after-25-years-in-prison

കർണാടക SIR: ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരിൽ നിരവധി പ്രമുഖർക്കും നോട്ടീസ്

വിജയിയുടെ ‘തങ്ക മോതിരം’ പദ്ധതി അപ്രതീക്ഷിതമായി മാറ്റിവെച്ചു; കാരണം ലണ്ടൻ യാത്ര

‘സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’; വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ – കോൺഗ്രസ് സഖ്യത്തിന് പേരായി | vijay-tvk-congress-alliance-in-tamil-nadu-secular-social-justice-victory-alliance

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം

Tags: FASTINGSONAM VANCHUKIPRIME MINISTERANWESHANAM NEWSformula

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies