Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2026, 06:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രധാനമന്ത്രിക്കും ആർഎസ്എസിനുമെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ​ഗ്യാനേഷ് കുമാർ, അജിത് ഡോവൽ തുടങ്ങിയവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്, ഞങ്ങൾ ആ ഇടങ്ങൾ ഇല്ലാതാക്കുകയാണ്. എത്രയധികം പൊലീസിനെ വിന്യസിച്ചാലും നേതാക്കളെയും യുവാക്കളെയും അടക്കം ആരെ അറസ്റ്റ് ചെയ്താലും പിന്നോട്ടില്ലെന്ന് രാഹുൽ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.

മോദിജീ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ, പതിനായിരമോ ഇരുപതിനായിരമോ അമ്പതിനായിരമോ പൊലീസിനെ വിളിച്ചുവരുത്താം. നേതാക്കളെയോ യുവാക്കളെയോ ഞങ്ങളെ മുഴുവനായോ അറസ്റ്റ് ചെയ്തോളൂ. ഞങ്ങൾ നിങ്ങളെ വളയുകയാണ്, ഒരു കാരണവശാലും പിന്നോട്ടുപോകില്ല. ആവശ്യമായ വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. മോദിയോടും ആർഎസ്എസിനോടും താൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പോരാടുകയാണെന്നും ഭീരുത്വമാണ് അവരുടെ പ്രധാന മുഖമുദ്രയെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

ഒരു എതിരാളിയെ വ്യക്തമായി അറിയുന്നതുപോലെ തനിക്ക് അവരെക്കുറിച്ച് നന്നായി അറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും സംരക്ഷിക്കുമെന്ന് രാഹുൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ 10-15 വർഷമായി രാജ്യത്തോട് ചെയ്തത് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ പോരാടുമെന്നും ഭരണഘടനയെ ആക്രമിച്ചവരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭം തുടരുന്ന യുവാക്കൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച രാഹുൽ, യുവാക്കളിൽ തനിക്ക് അഭിമാനമുണ്ടെന്നും ഒപ്പം നിൽക്കുമെന്നും ആഹ്വാനം ചെയ്തു.

ReadAlso:

തടങ്കലിലുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ്ചുക്

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു

ഡെല്‍ഹി സമരം: മണിക്കൂറുകള്‍ നീണ്ട യാത്ര; കാരാഗ്രഹം പോലെ പോലീസ് വാഹനമെന്ന് നേതാക്കളുടെ വിലാപം

ജന്തര്‍ മന്ദിര്‍ 2.0: സി.ജെ.പി സമരം നയിക്കാന്‍ അജിന്‍ക്യ ഷിന്‍ഡെ ?; ആരാണീ മഹാരാഷ്ട്രാക്കാരന്‍ ?

Tags: rahul gandhinationalnational newsCongress

Latest News

മോദിയും അമിത് ഷായും ഭീരുക്കൾ; ഭയമാണ് അവരുടെ മുഖമുദ്ര: പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി | rahul gandhi against modi and amit shah

പിണറായി വിജയൻറെ അറസ്റ്റ്: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

ഹൂതികൾക്കെതിരായ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൗദി; ബലിസ്റ്റിക് മിസൈൽ ശൃംഖല തകർക്കുമെന്ന് പ്രഖ്യാപനം

‘അടിയന്തരാവസ്ഥയേക്കാൾ കഠിനം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കെജ്‌രിവാൾ, പഞ്ചാബിൽ AAP പ്രതിഷേധം

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹ്മാനെതിരെ വിജിലൻസ് അന്വേഷണം, ഗവർണറുടെ അനുമതി തേടാൻ സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies