Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകള്‍; മക്കള്‍ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല’ സുഹൈല്‍ സജീവിന്റെ അമ്മ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 18, 2026, 07:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ നൂഹ സജീവ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കും. കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങള്‍ പ്രചരിക്കുകയാണെന്നും നൂഹ സജീവ് പറഞ്ഞു.

‘കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഒരമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ളതാണ് ഞാന്‍ പറയുന്നത്. നഷ്ടപ്പെട്ടത് മൂന്ന് കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ്.മൂന്ന് കുഞ്ഞുങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു. അവരുടെ വീട്ടിലെ തീരാദുഃഖം അറിയാം. മക്കളെ സ്‌നേഹത്തോടെ വളര്‍ത്തി വലുതാക്കി അവരുടെ സ്വപ്‌നങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഇടയ്ക്ക് വച്ച് അവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന ചിന്തിക്കാന്‍ പോലും കഴിയുന്നതിന് അപ്പുറമാണ്. ഒരു കുഞ്ഞിനെ നഷ്ടപ്പെടുമ്പോള്‍ അമ്മയ്ക്കും അച്ഛനും ഉണ്ടാകുന്ന വേദന മനസിലാകുന്ന വ്യക്തിയാണ് ഞാന്‍. എന്റെ വാക്കുകള്‍ കൊണ്ട് അവരുടെ ദുഃഖത്തിന് ഒരു കുറവും ഉണ്ടാകില്ല എന്ന് എനിക്ക് അറിയാം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അന്വേഷണം സത്യസന്ധമായി നടക്കട്ടെ’- നൂഹ സജീവ് തുടര്‍ന്നു.

‘സത്യമായ വാര്‍ത്ത മാത്രം പുറത്തുവരട്ടെ. സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട് എന്ന് എനിക്ക് അറിയാം. എല്ലാവര്‍ക്കും ഞങ്ങളോട് ദേഷ്യം തോന്നുമെന്നും അറിയാം. ഈ ദുഷ്‌കരമായ അവസ്ഥയില്‍ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. കാരണം ഞങ്ങളും സാധാരണ കുടുംബമാണ്. നാലുപേര്‍ അടങ്ങുന്ന കുടുംബമാണ്. എന്റെ കുഞ്ഞിന് നാളെ എന്താകുമെന്ന് ആലോചിച്ചുള്ള വിഷമം, മൂന്ന് ജീവന്‍ പോയ വിഷമം. എന്താണ് പറയേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ഇത്രയും ദിവസം എനിക്ക് എഴുന്നേറ്റ് ഇരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അത്രയും ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നു. ഞങ്ങള്‍ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളോടുള്ള പിന്തുണ അറിയിക്കുകയാണ്. ആരുടെയും വേദന കുറച്ചു കാണിക്കാന്‍ ഇല്ല’- നൂഹ സജീവ് പറഞ്ഞു.

 

 

ReadAlso:

ഹോർട്ടി വൈൻ വിവാദത്തിൽ അതിവേഗം സർക്കാർ നടപടി, അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്: അതിജീവിതയെ അപമാനിച്ചു, ഗുണ്ട ഔറംഗസേബ് പിടിയിൽ

എറണാകുളത്തെ സിനഗോഗിന് മുമ്പിൽ തീവച്ച പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി

യുകെ, കാനഡ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ സന്ദര്‍ശനം: ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന് ഡിസംബര്‍ 4 മുതല്‍ 8 ദിവസത്തെ അവധി

കിഫ്ബി കടമെടുപ്പ് പ്രതിസന്ധിയാകും, ആശങ്ക അറിയിച്ചുകൊണ്ട് മുൻ ധനമന്ത്രി ബാലഗോപാലിന്റെ കുറിപ്പ്

Tags: accidentANWESHANAM NEWSnedumbasseryഅന്വേഷണം മലയാളംSuhail SajeevNedumbassery accident updationNuha Sajeev

Latest News

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകള്‍; മക്കള്‍ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല’ സുഹൈല്‍ സജീവിന്റെ അമ്മ

ലക്ഷ്യമിട്ട് ആക്രമണനീക്കം നടത്തി ഹൂതികള്‍; വിജയകരമായി തകര്‍ത്ത് സഖ്യസേന

മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും അതൃപ്തി; ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

ആലപ്പുഴയെയും കോട്ടയത്തെയും ബന്ധിപ്പിച്ച് മാക്കേക്കടവ് – നേരേകടവ് പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുക്കൾ കോവളത്തെ സ്പായിൽ വിറ്റു; അന്വേഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies