<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ടെസ്‌ലയുടെ പറക്കുംകാർ ഇന്ത്യയിലേക്കും; റോഡ്സറ്ററിന്റെ ബുക്കിങ് ആരംഭിച്ചു | Tesla Roadster Bookings Open In India

വാഹനത്തിന്റെ ബുക്കിങ് ടെസ്‌ല ഇന്ത്യയിൽ ആരംഭിച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2026, 09:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടെസ്‌ലയുടെ വിപ്ലവാത്മകമായ സൂപ്പർ കാറായ ടെസ്‌ല റോഡ്‌സ്റ്റർ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നൂ. വാഹനത്തിന്റെ ബുക്കിങ് ടെസ്‌ല ഇന്ത്യയിൽ ആരംഭിച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വാഹന ലോകത്തെ അമ്പരപ്പിച്ച് ടെസ്‌ല തങ്ങളുടെ പെർഫോമൻസ് ഇലക്ട്രിക് കാർ ആ​ഗോള വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ പെർഫോമൻസ് പതിപ്പ് വാഹനം ബുക്ക് ചെയ്യാനായി 50.06 ലക്ഷം രൂപയാണ് ഈടാക്കുന്നത്. എന്നാൽ, പറക്കാൻ ശേഷിയുള്ള റോഡ്‌സ്റ്ററിന്റെ ത്രസ്റ്റ് എഡിഷൻ മോഡലിന്റെ ബുക്കിങ് തുക 2.50 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. റോഡ്‌സ്റ്റർ പെർഫോമൻസ് മോഡലിന് ഉപഭോക്താക്കൾ ആദ്യം 5.01 ലക്ഷം രൂപ മുൻകൂറായി അടയ്ക്കണം, തുടർന്ന് 10 ദിവസത്തിനുള്ളിൽ 45.05 ലക്ഷം രൂപ അടയ്ക്കണം.

ത്രസ്റ്റ് എഡിഷൻ മോഡലിനും അതേ പ്രാരംഭ പേയ്‌മെന്റ് തന്നെയാണെങ്കിലും, പത്ത് ദിവസത്തിനുള്ളിൽ 2,45,24,000 രൂപ അടക്കണം. ബുക്കിങ് തുക പത്ത് ദിവസത്തിനുള്ളിൽ പൂർ‌ത്തിയാക്കിയില്ലെങ്കിൽ ബുക്കിങ് റദ്ദാക്കപ്പെടും. ആദ്യം അടച്ച പണം റീഫണ്ടും ചെയ്യുമെന്ന് ടെസ്‌ല അറിയിച്ചു. എന്നാൽ വാഹനത്തിന്റെ വിതരണം എപ്പോഴാണെന്ന വിവരം ടെസ്‌ല വ്യക്തമാക്കിയിട്ടില്ല. റോഡ്‌സ്റ്റർ പെർഫോമൻസിൽ രണ്ട് സീറ്റുകൾ മാത്രമായിരിക്കും ഉണ്ടാവുക. കൂടാതെ ആക്റ്റീവ് എയറോഡൈനാമിക്സും അധിക ഡൗൺഫോഴ്‌സ് സൃഷ്ടിക്കുന്നതിനും ടയറുകൾ ഗ്രിപ്പ് നിലനിർത്താൻ സഹായിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൾട്ടി-മോഡ് സക്ഷൻ സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു.

റേസ്-റെഡി, ലിമിറ്റഡ്-അവയിലബിലിറ്റി കോൺഫിഗറേഷൻ എന്ന് ടെസ്‌ല വിശേഷിപ്പിച്ച ആക്സിലറേഷൻ ത്രസ്റ്ററുകൾ ഉപയോഗിച്ചാണ് ത്രസ്റ്റ് നിർമ്മിക്കുന്നത്. റോഡ്‌സ്റ്ററിന്റെ രൂപകൽപ്പന SR-71, F-35 വിമാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. കേവലം 1.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ടെസ്‌ല റോഡ്‌സ്റ്ററിന് കഴിയും. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 400 കിലോമീറ്ററിലും (250 mph) മുകളിലാണ്. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ ഏകദേശം 1000 കിലോമീറ്റർ (620 മൈൽ) ദൂരം സഞ്ചരിക്കാം എന്നതാണ് റോഡ്‌സ്റ്ററിന്റെ മറ്റൊരു വലിയ സവിശേഷത. ഓൾ-വീൽ ഡ്രൈവ് (AWD) സൗകര്യത്തിനായി മൂന്ന് ശക്തിയേറിയ ഇലക്ട്രിക് മോട്ടോറുകളാണ് കാറിൽ സജ്ജീകരിച്ചിരിക്കുന്നത്.

Story Highlights : Tesla Roadster Bookings Open In India

ReadAlso:

ഇന്ത്യയിൽ ഓൺലൈൻ ഐഫോൺ വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ആപ്പിൾ‌ | Apple has limited iPhone Duo sales to two per customer

സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു: 1,08,500ന് മുകളില്‍

‘കരിമ്പില്‍ നിന്ന് എഥനോള്‍ വേണ്ട’; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന്‍ നടപടി

സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു

Tags: TESLATESLA CARtesla india

Latest News

എസ്ഐആർ വിരുദ്ധ പ്രതിഷേധം; അഭിജീത് ദീപ്കെയ്‌ക്കൊപ്പം അണിചേരാന്‍ നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകറും

SMA മരുന്ന് വിവാദം: രോഗബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്

ഹോട്ടൽ മുറിയിൽ വനിതയുടെ നിലവിളി, പൊലീസിനു മർദനം; കൊല്ലത്ത് യുവ ഡോക്ടർ അറസ്റ്റിൽ

ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരുടെ കുടുംബങ്ങൾക്ക് 5.96 കോടി രൂപയുടെ സഹായം; വിതരണം ചെയ്ത് വിജയ്

സിജെപി നേതാക്കൾ പുറത്തേക്ക്: അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം | bail-granted-for-cjp-leaders-ashutosh-ranka-and-saurav-das

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies