Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ലോക്സഭാ തിരഞ്ഞെടുപ്പ് : മുടങ്ങിയ കോടികളുടെ കുടിശ്ശിക അനുവദിച്ചു സംസ്ഥാന സർക്കാർ

Web Desk by Web Desk
Mar 17, 2024, 02:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടറും വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണ കുടിശികയും റബർ ഇൻസെന്റീവ് സ്കീമിലേക്കുള്ള പണവുമടക്കം 1290 കോടി  രൂപ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപ് അനുവദിച്ചു സർക്കാർ.

പെരുമാറ്റച്ചട്ടം ബാധിക്കാതിരിക്കാനായി തിരക്കിട്ട് ഉത്തരവുകളും ഇറക്കി. കഴിഞ്ഞ ദിവസം രണ്ടു മാസത്തെ ക്ഷേമ പെൻഷൻ കുടിശിക അനുവദിച്ചിരുന്നു. മുടങ്ങിക്കിടക്കുന്ന പരമാവധി ആനുകൂല്യങ്ങൾ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കൊടുത്തുതീർക്കാനാണ് സർക്കാർ ശ്രമം.

 പെൻഷൻ കുടിശിക 5.07 ലക്ഷം പേർക്ക് 628 കോടി രൂപ അനുവദിച്ചു. 2 വർഷങ്ങൾക്കു ശേഷമാണ് മൂന്നാം ഗഡുവിന്റെ ആനുകൂല്യം ലഭിക്കുന്നത്. 

റബർ കർഷകർക്ക്‌ ഉൽപാദന ബോണസായി 24.48 അനുവദിച്ചു . പട്ടികയിലുള്ളവർക്ക്  അംഗീകരിച്ച സബ്സിഡി ബാങ്ക്‌ അക്കൗണ്ടിലെത്തും. ഈ ആനുകൂല്യം ലഭിക്കുക ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബർ കർഷകർക്കാണ്‌. റബറിന്റെ താങ്ങുവില ബജറ്റിൽ പ്രഖ്യാപിച്ചതു പോലെ കിലോയ്ക്ക്  170 രൂപയിൽനിന്നു 180 രൂപയാക്കി വർധിപ്പിച്ച് ഉത്തരവിറക്കി. അടുത്ത മാസം മുതൽ ഈ വില നിലവിൽ വരും. 

സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25 ലെ ലീവ്‌ സറണ്ടർ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം അടുത്ത മാസം ഒന്നിന് പണമായി ലഭിക്കും. മറ്റുള്ളവരുടേത് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ.

പ്രീ മട്രിക്‌, പോസ്‌റ്റ്‌ മട്രിക്‌ സ്കോളർഷിപ് വിതരണം ചെയ്യാൻ 454 കോടി രൂപ അനുവദിച്ചു. 2022–23 വരെയുള്ള .ക്ഷേമ പെൻഷൻ ഇൻസെന്റീവായി 12.88 കോടി രൂപയും എൻഎച്ച്‌എം, ആശാ പ്രവർത്തകരുടെ ശമ്പളവും ഓണറേറിയവും വിതരണം ചെയ്യാൻ 40 കോടി രൂപയും അനുവദിച്ചു.

Read more …

ReadAlso:

മൂവാറ്റുപുഴയില്‍ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം; ഇടതു കോട്ടയായ കുറുമല സീറ്റ് പിടിച്ചെടുത്തു, യുഡിഎഫിന് ലീഡ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് അതിജീവിതകളായ 2 പെൺകുട്ടികളെ കാണാതായി; കസബ പോലീസ് അന്വേഷണം ആരംഭിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

  • ഭക്ഷണകാര്യം ചോദിച്ചപ്പോൾ ചങ്കിൽ തട്ടുന്ന മറുപടി പറഞ്ഞ് പന്ന്യൻ രവീന്ദ്രൻ
  • കോൺഗ്രസ് പാർട്ടി കേരളത്തിന് ദോഷം ചെയ്യുന്ന പാർട്ടി ആണ് ഞങ്ങൾക്കൊപ്പം ‘|Pannyan Raveendran
  • ഓംലെറ്റ് കൊടുക്കാൻ വൈകി : കൊല്ലത്ത് ദോശക്കട അടിച്ചുതകർത്ത് ലഹരിസംഘം

ലൈഫ് ഭവന പദ്ധതിക്കായി 130 കോടി രൂപ അനുവദിച്ചു. ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ വിഹിതമായി ഈ തുക കൈമാറും. ഹഡ്കോ വായ്പ ലഭിക്കാനുള്ള അടുത്ത ഗഡുവിനു 448.34 കോടി രൂപയും .217.22 കോടി രൂപയുടെ സർക്കാർ ഗാരന്റി നഗര പ്രദേശങ്ങളിൽ ഭവന നിർമാണത്തിന് ധനസഹായം നൽകുന്നതിനും അനുവദിക്കും.

Latest News

ഇടപെട്ട് ഖത്തർ; ഇറാൻ-യു.എസ് യുദ്ധം ഉടൻ അവസാനിക്കുമോ?

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം ; പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വർണം

ആംസ്റ്റർ വിസ തട്ടിപ്പ്: പാർവതിയുടെ ഭർത്താവിനും കൂട്ടാളികൾക്കുമായി അന്വേഷണം ഊർജിതം; ലുക്ക്ഔട്ട് നോട്ടീസ് ഉടൻ

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies