വെറും 7 ദിവസം മതി
ശല്യക്കാരായ കൂർക്കം വലി നിർത്താം
കൂർക്കം വലി എങ്ങനെ മാറ്റം എന്ന് എത്ര ആലോചിച്ചിട്ടും പരിഹാരം ലഭിക്കുന്നില്ലേ ?
കൂർക്കം വലിഒപ്പം ഉറങ്ങുന്നവർക്ക് മാത്രമേ കൂർക്കം വലി എത്രത്തോളം ബുദ്ധിമുട്ടാണെന്ന് അറിയാൻ കഴിയുകയുള്ളു
കൂർക്കം വലി നിർത്താൻ പരിശീലിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
1കിടപ്പിന്റെ ശൈലി മാറ്റുക, കുറുനാക്ക് ശ്വാസോച്ഛാസത്തിന് തടസം നിൽക്കുന്നത് ചിലപ്പോൾ ചരിഞ്ഞുകിടന്നാൽ പരിഹാരമായേക്കും.
2കിടക്കുന്നതിനുമുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നതും അൽപ്പദിവസം കൂടുമ്പോള്‍ ആവി പിടിക്കുന്നതുമൊക്കെ ശ്വാസോച്ഛാസം അനായാസമാകാൻ സഹായകമാകും.
3അലർജിയുണ്ടാക്കുന്നവ ഒഴിവാക്കുക. അലർജിമൂലം ശ്വാസതടസമുണ്ടാക്കുന്ന വസ്തുക്കൾ മുറിയിൽനിന്ന് ഒഴിവാക്കുക.
4ഭാരം കുറയ്ക്കുക, കഴുത്തിന്റെ ഭാഗത്തൊക്കെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പലപ്പോഴും കൂർക്കം വലിക്കാനിടയാക്കുന്നുണ്ട്.
5ദിവസം ഒരു നേരമെങ്കിലും വ്യായാമം ചെയ്യുക