ഉറക്കകുറവാണോ പ്രശ്നം? കിടക്കുന്നതിനു മുൻപ് ഇവ കഴിക്കാം, നല്ലതു പോലെ ഉറങ്ങാംഉറക്കമില്ലായ്മ പലരെയും അലട്ടുന്നുണ്ട്നല്ല ഉറക്കം കിട്ടാൻ എന്തെല്ലാം ചെയ്യണംചൂട് പാൽപാലിൽ അടങ്ങിയ ട്രിപ്റ്റോഫാൻ, മെലാടോണിൻ ഇവ നല്ല ഉറക്കത്തിനു സഹായിക്കും.
ബാർലിഗ്രാസ് പൊടിച്ചത്ബാർലിച്ചെടിയുടെ ഇലകൾ പൊടിച്ചതിൽ ഉറക്കത്തിനു സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ ഉണ്ട്. കാൽസ്യം, GABA, ട്രിപ്റ്റോഫാൻ, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഇതിലുണ്ട്.
വാൾനട്ട്നല്ല ഉറക്കം ലഭിക്കാൻ വാൾനട്ട് സഹായിക്കും. ഇവയിൽ മെലാടോണിൻ ധാരാളമുണ്ട്. വാൾനട്ടിലെ ഫാറ്റി ആസിഡുകളും ഉറക്കത്തിനു സഹായിക്കും. ഇതിൽ ആൽഫാ– ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് DHA ആയി മാറുന്നു. സെറാടോണിന്റെ ഉൽപാദനം വർധിപ്പിക്കാൻ DHA സഹായിക്കും.
മത്തങ്ങാക്കുരു വറുത്തത്മത്തങ്ങാക്കുരു ട്രിപ്റ്റോഫാന്റെ ഉറവിടമാണ്. ഉറക്കത്തിനു സഹായിക്കുന്ന അമിനോ ആസിഡ് ആണ് ട്രിപ്റ്റോഫാൻ. മത്തങ്ങാക്കുരുവിലടങ്ങിയ സിങ്ക്, കോപ്പർ, സെലെനിയം എന്നിവയും സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കും.
വാഴപ്പഴംഉറക്കത്തിനു സഹായിക്കുന്ന പോഷകങ്ങളായ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വൈറ്റമിൻ ബി 6, അന്നജം, പൊട്ടാസ്യം ഇവയെല്ലാം വാഴപ്പഴത്തിലുണ്ട്.
ചിയ വിത്ത്ട്രിപ്റ്റോഫാൻ ധാരാളം അടങ്ങിയ ചിയ വിത്ത് കുതിർത്തത് നല്ല ഉറക്കം ലഭിക്കാനും മനോനില മെച്ചപ്പെടുത്താനും സഹായിക്കും.