തൃശ്ശൂർ :കോൺക്രീറ്റ് അടർന്നുവീണ് അപകട ഭീഷണിയുയർത്തിയിരിക്കുകയാണ് തൃശ്ശൂർ കണ്ടശാങ്കടവ് പാലം. ചാവക്കാട് സെക്ഷനിലെ ചുമതലയുള്ള എൻജിനീയർമാർ ഇതുവരെ ഇവിടെ വന്നു നോക്കിയിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
മുരളി പെരുനെല്ലി എംഎൽഎ കഴിഞ്ഞ സംസ്ഥാന പ്രസിഡൻ 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ പാലം എന്നു പറയുമെന്ന് വ്യക്തതയില്ല.റോഡിന്റെ സാധ്യത പഠനത്തിന് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തുക നൽകിയിട്ടുണ്ട്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ സാധ്യത പഠന റിപ്പോർട്ടും പുറത്തുവന്നിട്ടില്ല.
Read more ….