പത്മജ വേണുഗോപാലിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സന്തത സഹചാരിയായിരുന്നു തമ്പാനൂര്‍ സതീഷും ബിജെപി യിൽ ചേർന്ന്. ഏറെനാളായി സതീഷ് കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുകയായിരുന്നു. കെപിസിസി പുനഃസംഘടനയില്‍ പരിഗണിക്കാതെ വന്നതോടെ അദ്ദേഹം കോൺഗ്രസ് വിട്ടു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു പത്മിനി തോമസും മകൻ ഡാനി ജോൺ സെൽവനും ബിജെപിയിൽ ചേർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















