കൽപറ്റ:കൽപറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് അട്ടപ്പാടി സ്വദേശി തങ്കച്ചൻ (53) ആണ് മരിച്ചത്.ആശുപത്രിയിലെ മെയിന്റനൻസ് ഹെഡ് ആയിരുന്നു.അവിവാഹിതനാണ്. കൽപറ്റ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Read more ….