ഒരു മണ്ഡലം നൽകണം:അണ്ണാഡിഎംകെയിൽ ചേരാൻ മൻസൂർ അലി ഖാൻ

ചെന്നൈ:അണ്ണാഡിഎംകെയിൽ ചേരാൻ ചർച്ച നടത്തി മൻസൂർ അലി ഖാൻ.സഖ്യ ചർച്ചാ സമിതി അംഗങ്ങളായ കെ.പി.മുനുസാമി, ഡിണ്ടിഗൽ ശ്രീനിവാസൻ തുടങ്ങിയവരുമായിട്ടാണ് ചർച്ച നടത്തിയത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സഖ്യത്തിനൊപ്പം ചേരാനായിട്ടാണ് മൻസൂർ അലിഖാന്റെ തമിഴ് ദേശീയ പുലികൾ.നടി തൃഷയ്ക്ക് എതിരെ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.സഖ്യത്തിൽ ചേർന്നാൽ ഒരു മണ്ഡലം അനുവദിക്കണമെന്നും മൻസൂർ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more ….