മൂന്നാർ: ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. വീടും വീട്ടുസാധനങ്ങളും ആന നശിപ്പിച്ചു. ചിന്നക്കനാൽ സ്വദേശി ഗോപി നാഗന്റെ വീടാണ് തകർത്തത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രിയാണ് സംഭവം. ആക്രമണം നടത്തിയത് ചക്കക്കൊമ്പനാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ആന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
Read more :
- തൃശ്ശൂർ ആർക്കൊപ്പം നിൽക്കും: ജനം പ്രതികരിക്കുന്നു
- അഭിനവ മാധ്യമ ശിങ്കങ്ങൾ ഭയക്കുന്ന കാൾ മാർക്സ് എന്ന ജേണലിസ്റ്റ്; ക്ലാസിക് ദാർശനികൻ്റെ ചരമവാർഷികത്തിൽ മാധ്യമ പ്രവർത്തകർ ഓർക്കേണ്ടത്
- ശശി തരൂരിന്റെ കൈയിൽ തിരുവനന്തപുരം സുരക്ഷിതമോ ? | Lok Sabha Election 2024 | Vox Pop | Shashi Tharoor
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ