Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇടഞ്ഞ ആനയ്ക്ക് മുകളിൽ ജീവന്‍ പണയംവെച്ച് തിടമ്പുമായി ഇരുന്നു; കേശവന്‍ നമ്പൂതിരിക്ക് അനുമോദന പ്രവാഹം | kesavan-namboothiri-who-risked-his-life-to-survive-the-elephant-attack

ഏറെ നേരത്തെ പരിശ്രമം കൊണ്ടാണ് ആനയെ പാപ്പാന്‍മാര്‍ക്ക് തളക്കാനായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 20, 2025, 10:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇടഞ്ഞ ആനയ്ക്ക് മുകളിൽ മണിക്കൂറോളം ഇടഞ്ഞ് പരിഭ്രാന്തി പരത്തിയിട്ടും സ്വന്തം ജീവന്‍ പണയം വെച്ച് തിടമ്പ് കൈവിടാതെ ആത്മധൈര്യത്തോടെ ഇരുന്ന എടക്കാട് കേശവന്‍ നമ്പൂതിരിക്ക് നാടിന്റെ അനുമോദന പ്രവാഹം. സ്വന്തം ജീവന്‍ പണയം വെച്ചു കൊണ്ട് ആനപ്പുറത്തിരിക്കുന്ന കേശവന്‍ നമ്പൂതിരിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെറുകുന്ന് അന്നപൂര്‍ണശ്ശേരി ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച രാത്രി ഒന്‍പതേമുക്കാലിന് ഉത്സവത്തിനിടെ ആനയിടിഞ്ഞത്. ലേസര്‍ ലൈറ്റ് ആനയുടെ മുഖത്ത് ആരോ അടിച്ചതാണ് എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആന വിഭ്രാന്തി കാണിക്കാന്‍ കാരണമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.

ഏറെ നേരത്തെ പരിശ്രമം കൊണ്ടാണ് ആനയെ പാപ്പാന്‍മാര്‍ക്ക് തളക്കാനായത്. ഈ സമയമത്രയും തിടമ്പ് കൈവിടാതെ കേശവന്‍ നമ്പൂതിരി ആനപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. ആനയെ തളച്ചതിനു ശേഷമാണ് ഇദ്ദേഹം തിടമ്പുമായി സുരക്ഷിതമായി താഴെ ഇറങ്ങിയത്. കേശവന്‍ നമ്പൂതിരി പുലര്‍ത്തിയ അസാമാന്യ മനോധൈര്യത്തെ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ അന്നപൂര്‍ണേശ്വരി സേവാ സമിതി ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചെറുകുന്ന് അന്നപൂര്‍ണശേരി ക്ഷേത്ര വിഷു വിളക്ക് ഉത്സവ സമാപനത്തിന്റെ ഭാഗമായി നടത്തിയ തിടമ്പ് എഴുന്നള്ളത്തിനിടെയാണ് തിടമ്പേറ്റിയ ആന ഇടഞ്ഞത്. ക്ഷേത്ര നടക്ക് സമീപവും വട്ടപന്തലിലും ഈ സമയം നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഭക്തജനങ്ങളുണ്ടായിരുന്നു.

ആനയുടെ പരാക്രമം തുടങ്ങിയപ്പോള്‍ ഉത്സവത്തിനെത്തിയവര്‍ ചിതറിയോടി. ആനയെ എഴുന്നെള്ളിക്കുമ്പോള്‍ കയര്‍ കെട്ടിയാണ് വഴിയൊരുക്കിയത്. തിടമ്പ് പിടിച്ച് ആനപ്പുറത്ത് ഇരുന്ന എടക്കാട് കേശവന്‍ നമ്പൂതിരിയെ തലകുലുക്കി താഴെയിടാന്‍ ആന ശ്രമിച്ചുവെങ്കിലും ഇദ്ദേഹം മനോധൈര്യത്തോടെ ഇരിക്കുകയായിരുന്നു. തുമ്പികൈ വീശി പരാക്രമം കാട്ടിയ ആനയുടെ അക്രമത്തില്‍ നിന്നും അടുത്തുണ്ടായിരുന്ന ഭക്തജനങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിതറി ഓടുന്നതിനിടെയില്‍ പലര്‍ക്കും നിലത്ത് വീണ് പരിക്കേറ്റു. വട്ടപന്തലിലെ നിരവധി തൂണുകളും ആന പിഴുതെടുത്തു. മണിക്കൂറുകള്‍ക്ക് ആനയെ പാപ്പാന്‍മാര്‍ക്ക് തളയ്ക്കാനായത്.

STORY HIGHLIGHTS :  kesavan-namboothiri-who-risked-his-life-to-survive-the-elephant-attack

ReadAlso:

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

പുനലൂർ പത്മാ കഫേ ഉദ്ഘാടനത്തിൽ ജി. സുകുമാരൻ നായരില്ല; ആരോഗ്യപ്രശ്നമെന്ന് വിശദീകരണം

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പ്ലാനിങ് ഇല്ലാത്തതെന്ന് കെ കെ ശൈലജ

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവം; അധ്യാപകന്റെ ഭീഷണി, കേസായപ്പോൾ ഒളിവിൽ; കൂടുതൽ വിദ്യാർഥികളെ മർദിച്ചു

Tags: elephantelephant attackkannuranwehsanam.comKesavan Namboothirianna poorneswari templecherukunnu annapoorneswari temple

Latest News

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവദാനം; ഏഴ് പേർക്ക് പുതുജീവൻ പകർന്ന് യുവ സൈനികൻ

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies