ഫാ.​ ഡോ. നൈ​നാ​ൻ വി.​ ജോ​ർ​ജി​നു സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന വൈ​ദി​ക​നും, പ്ര​ഭാ​ഷ​ക​നു​മാ​യ ഫാ.​ഡോ. നൈ​നാ​ൻ വി.​ജോ​ർ​ജി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സെ​ന്റ്‌ ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക വി​കാ​രി​യും, മാ​ർ ബ​സേ​ലി​യോ​സ്‌ മൂ​വ്മെ​ന്റ്‌ പ്ര​സി​ഡ​ന്റു​മാ​യ ഫാ.​ഡോ.​ബി​ജു ജോ​ർ​ജ്ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ.​ലി​ജു കെ.​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി.​സൈ​മ​ൺ, സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗം തോ​മ​സ്‌ കു​രു​വി​ള, മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു, ട്ര​ഷ​റ​ർ ഷൈ​ൻ ജോ​ർ​ജ്, ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ ബി​നു ബെ​ന്ന്യാം എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി.

ഈ​മാ​സം 17,18, 20, 21 തീ​യ​തി​ക​ളി​ൽ അ​ബ്ബാ​സി​യ സെ​ന്റ്‌ ബ​സേ​ലി​യോ​സ്‌ ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്റ്‌ മേ​രീ​സ്‌ ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മാ​ർ ബ​സേ​ലി​യോ​സ്‌ മൂ​വ്മെ​ന്റ് ക​ൺ​വ​ൻ​ഷ​നും ധ്യാ​ന​യോ​ഗ​ത്തി​നും ഫാ.​ഡോ. നൈ​നാ​ൻ വി.​ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ