പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളത്തിലെയും ബംഗാളിലെയും തമിഴ്‌നാട്ടിലെയും മുഖ്യമന്ത്രിമാര്‍ പറയുമ്പോഴും പൗരത്വം നല്‍കുന്നതില്‍നിന്ന് കേന്ദ്രത്തെ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു വലിയ സാധ്യതകളൊന്നും ഇല്ലെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇതിനായി രൂപീകരിക്കപ്പെടുന്ന എംപവേഡ്, ജില്ലാതല സമിതികളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായിരിക്കും മുന്‍ഗണന. സംസ്ഥാനത്തിന്റെ പ്രതിനിധിയായി ഒരാള്‍ മാത്രമാകും ഉണ്ടാകുക എന്നും പൗരത്വം നല്‍കുന്നതിനുള്ള പൂര്‍ണ ചുമതല കേന്ദ്രത്തില്‍നിന്ന് നിയോഗിക്കുന്നവര്‍ക്ക് ആയിരിക്കുമെന്നുമാണ് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം