Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

ഏഴു ദശാബ്ദങ്ങൾ പിന്നിടുന്ന ഐസിഐസിഐ ബാങ്കിന്‍റെ വിജയഗാഥ

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 12, 2024, 05:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

കൊച്ചി: എഴുപതാം വര്‍ഷത്തിലേക്കു കടക്കുന്ന ഐസിഐസിഐ ബാങ്ക് ഈ വര്‍ഷങ്ങളിലൂടെയുള്ള യാത്രയിലൂടെ രാഷ്ട്രത്തെ സേവിച്ചതിനെ ആവിഷ്ക്കരിക്കുന്ന വീഡിയോ അവതരിപ്പിച്ചു. ബാങ്കിന്‍റെ മുന്‍ഗാമിയായ ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ഐസിഐസിഐ) 1955 ജനുവരി അഞ്ചിനാണ് പ്രവര്‍ത്തനമാരംഭിച്ചത്.  

തദ്ദേശീയ വ്യവസായങ്ങളുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കാനുള്ള സ്വതന്ത്ര ഇന്ത്യയുടെ നീക്കങ്ങളുടെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ലോക ബാങ്കും തമ്മിലുള്ള സഹകരണത്തിലൂടെയായിരുന്നു ഈ നടപടി.ഈ വര്‍ഷങ്ങളിലുടനീളം ഐസിഐസി വിവിധ മേഖലകളിലുള്ള കമ്പനികള്‍ക്കു സാമ്പത്തിക സഹായം നല്‍കി ഇന്ത്യയുടെ വ്യാവസായിക രംഗത്തെ വളര്‍ത്താന്‍ പ്രയത്നിച്ചു.  

സമ്പദ്ഘടനയുടെ വിവിധ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുന്ന സ്ഥാപനങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ സഹായിക്കുകയും ചെയ്തു.  തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഐസിഐസിഐ മുന്‍നിര ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് കമ്പനി ആരംഭിച്ചത്.  ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയും ജപ്പാന് പുറത്തു നിന്നുള്ള ആദ്യ ഏഷ്യന്‍ ബാങ്ക്/ സാമ്പത്തിക സ്ഥാപനവും എന്ന ബഹുമതിയും ഇതിനു സ്വന്തമാണ്.

സമഗ്ര സാമ്പത്തിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന വിധത്തില്‍ രണ്ടായിരത്തിന്‍റെ തുടക്കത്തിൽ ലൈഫ്, ജനറല്‍ ഇന്‍ഷൂറന്‍സ് മേഖലകളില്‍ പ്രവര്‍ത്തനമാരംഭിച്ചു വൈവിധ്യവല്‍ക്കരണം നടത്തി. 1995 ജനുവരി അഞ്ചിനു രൂപീകരിക്കപ്പെട്ട ഐസിഐസിഐ ബാങ്ക് സാങ്കേതിക വിദ്യാ പുതുമകള്‍ അവതരിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലാണ്.  

2002-ല്‍ ഐസിഐസിഐ ലിമിറ്റഡും ഐസിഐസിഐ ബാങ്കും ലയിച്ചത് വഴി സ്ഥാപനം റീട്ടെയില്‍, കോര്‍പ്പറേറ്റ് സാമ്പത്തിക സേവന മേഖലകളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളുള്ള ആഗോള ബാങ്കായി മാറി.സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യാ നീക്കങ്ങളുമായി ഒത്തുചേര്‍ന്നു കൊണ്ട് ബാങ്കിന്‍റെ പതാക വാഹക ആപ്പായ ഐ മൊബൈല്‍ പേ നാന്നൂറിലേറെ സേവനങ്ങളാണ് ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്കും മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കുമായി നല്‍കുന്നത്.

Read more ….

  • രാജസ്ഥാനില്‍ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു
  • നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വൈകിട്ട്
  • കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
  • സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan

 എല്ലാ ബിസിനസുകള്‍ക്കും വേണ്ടിയുള്ള നവീനമായ ബിസിനസ് ബാങ്കിങ് മൊബൈല്‍ ആപായ ഇന്‍സ്റ്റാ ബിസ് അവതരിപ്പിച്ചു കൊണ്ട് ബാങ്ക് ബിസിനസ് ബാങ്കിങ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണു കൊണ്ടു വന്നത്.ബാങ്കിങിനും അപ്പുറത്തേക്കു പോയി സമൂഹത്തിലും പരിസ്ഥിതിയിലും മികച്ച പ്രതിഫലനങ്ങളാണ് ബാങ്ക് സൃഷ്ടിക്കുന്നത്.

ബാങ്കിന്‍റെ സാമൂഹിക സേവന വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയ്ക്കായി താങ്ങാനാവുന്ന വിധത്തിലെ ആരോഗ്യ സേവനം, ഗ്രാമങ്ങളില്‍ ജീവിതവൃത്തിക്കായുള്ള അവസരങ്ങള്‍, സാമൂഹിക വികസനത്തിനു വേണ്ടിയുള്ള പിന്തുണ തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിനു പേരുടെ ജീവിതത്തിലാണ് മാറ്റങ്ങള്‍ വരുത്തിയത്.

Latest News

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തും: 152 തസ്തികകള്‍ അനുവദിച്ച് ഉത്തരവായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies