ബ​ഹ്​​റൈ​നി​ൽ വ്ര​താ​രം​ഭം

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ റ​മ​ദാ​ൻ വ്ര​താ​രം​ഭം കു​റി​ച്ചു. ഇ​സ്​​ലാ​മി​ക​കാ​ര്യ സു​പ്രീം കൗ​ൺ​സി​ലി​നു​ കീ​ഴി​ലു​ള്ള ഹി​ലാ​ൽ ക​മ്മി​റ്റി​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്കാ​ര്യം ഔ​​ദ്യോ​ഗി​ക​മാ​യി സ്​​ഥി​രീ​ക​രി​ച്ച​ത്. സൗ​ദി​യി​ൽ മാ​സ​പ്പി​റ​വി ക​ണ്ട​താ​യി ഉ​റ​പ്പി​ച്ച​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ബ​ഹ്​​റൈ​നി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ശ​അ്​​ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച ​വ്ര​താ​രം​ഭം കു​റി​ക്കു​മെ​ന്നാ​ണ്​ നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന നി​ഗ​മ​ന​ങ്ങ​ൾ.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ