ന്യൂഡൽഹി: നീറ്റ് യു.ജി 2024 അപേക്ഷ തീയതി മാര്‍ച്ച് 16 വരെ നീട്ടി. 16ന് രാത്രി 10.50 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 11.50 നുള്ളില്‍ അപേക്ഷ ഫീസ് സമര്‍പ്പിക്കണം. ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം.മേയ് അഞ്ചിനാണ് പ്രവേശന പരീക്ഷ. ഹെല്പ്പ്ലൈന് നമ്പര്‍: 011-40759000 ഇമെയില്‍: neet@nta.ac.inവിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം – nta.ac.inഅപേക്ഷാ തീയതി പുതിക്കിയതിന്റെ നോട്ടിഫിക്കേഷന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ നീറ്റ് യുജി ഹെല്പ്പ്ലൈനില് ബന്ധപ്പെടാം.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ