മദീന ∙ യുഎൻ ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമിന്റെ (യുഎൻ- ഹാബിറ്റാറ്റ്) സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നഗര പരിപാടിയുടെ ഗോൾഡ് ലെവൽ സർട്ടിഫിക്കറ്റ് മദീന നഗരത്തിന്. ഈ നേട്ടം കൈവരിക്കുന്ന സൗദി അറേബ്യയിലെയും അറബ് മേഖലയിലെയും ആദ്യത്തെ നഗരമാണ് മദീന. കഴിഞ്ഞ വർഷം സിൽവർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
മദീന റീജിനൻ അമീറും മദീന റീജൻ ഡെവലപ്മെന്റ് അതോറിറ്റി ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ സുൽത്താൻ രാജകുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ