ഫൂൽബാനി: ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ ദമ്പതികൾ കൊല്ലപ്പെട്ടു. കൊല നടത്തിയത് മാവോവാദികളാണെന്നാണ് ആരോപണം. ബിദപദാർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് സംഭവം.
പൊലീസിന് വിവരം ചോർത്തിനൽകുന്നവരാണെന്ന സംശയത്തിൽ ദഹീറ കൻഹാൽ, ഭാര്യ ബതാസി എന്നിവരെ മാവോവാദികൾ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങി.
Read more :
- മൂന്ന് ദിവസം സിദ്ധാർത്ഥന് സംഭവിച്ചതെന്ത്? പൊലീസിൻ്റെ പ്രതിപ്പട്ടികയിൽ ഇല്ലാത്തവരുടെ പേരടക്കം വെളിപ്പെടുത്തുന്ന ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്ത്
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
















