പട്ന: കോണ്‍ഗ്രസിന്റെയും ആർജെഡിയുടെയും ഉന്നതർ എല്ലായ്പ്പോഴും തങ്ങളുടെ കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാട്നയിലെ പാലിഗഞ്ച് ഏരിയയില്‍ ബിജെപി ഒബിസി മോർച്ചയുടെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്കക്കാരുടെ പേരില്‍, ലാലു-ജി തന്റെ ജീവിതം മുഴുവൻ തന്റെ കുടുംബത്തിന് വേണ്ടിയാണ് ജീവിച്ചത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് സോണിയ ഗാന്ധിയുടെ ഏക ലക്ഷ്യം, അതേസമയം മകനെ മുഖ്യമന്ത്രിയാക്കുകയാണ് ലാലുജിയുടെ ലക്ഷ്യം. ഇരു കൂട്ടരും പാവപ്പെട്ടവർക്കായി ഒന്നും ചെയ്തില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും മാത്രമേ പാവപ്പെട്ടവർക്ക് നല്ലത് ചെയ്യാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ