ഛത്തീസ്ഗഡില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടല്‍: രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അയല്‍ ജില്ലയായ സുക്മയില്‍ ഐഇഡി സ്‌ഫോടനത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ...