തിരുവനന്തപുരം: വര്‍ക്കലയില്‍ ഉണ്ടായ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തില്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്. വിനോദസഞ്ചാരത്തിന്റെ പേരില്‍ ജനങ്ങളുടെ ജീവന് വച്ച പന്താടുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.
അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്. മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഫ്േളാട്ടിംഗ് ബ്രിഡ് ജ് നിര്‍മ്മിച്ചതെന്നും അദ്ദേഹം ചോദിച്ചു. അപകടത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
ഫ്ളാട്ടിംഗ് ബ്രിഡ്ജിന്റെ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസത്തിനിടയിലാണ് അപകടം ഉണ്ടായത്.
അതിനിടെ, അപകടത്തെ തുടര്‍ന്ന് മന്ത്രിപി എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ