മുടി കൊഴിഞ്ഞു കഷണ്ടി ആവുമെന്ന പേടി വേണ്ട
മുടി കൊഴിച്ചിൽ നിർത്താനുള്ള കിടിലം വഴികളിതാകൊഴിച്ചിൽമുടി കൊഴിച്ചിലിന്റെ തോത് അനുസരിച്ചു തലയോട്ടിയിൽ വേണ്ട വിധം പരിചരണം കൊടുത്താൽ മുടി വളർന്നു വരുകയും, കൊഴിച്ചിൽ നിൽക്കുകയും ചെയ്യും
ഹെയർ ഓയിൽആദ്യത്തെ വഴി എണ്ണ ചൂടാക്കി സ്കാൽപ്പിൽ മസ്സാജ് ചെയ്യുക എന്നതാണ്. ഇതാ തലയോട്ടിയിലെ രക്തയോട്ടത്തെ വർധിപ്പിക്കുന്നതിനും, മുടി വളരുന്നതിനും കാരണമാകുന്നു
അലോവേരഅലോവേരയുടെ പൾപ്പ് തലയിൽ തേക്കുന്നതുമുടി കൊഴിച്ചിൽ നിർത്തുവാൻ സഹായിക്കും
പച്ച വെളിച്ചെണ്ണശുദ്ധമായ പച്ചവെളിച്ചെണ്ണ ഉപയോഗിക്കുന്നതും മുടി കൊഴിച്ചിലിന് തടയും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നിങ്ങൾക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്
സവോളമുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നൊരു ഘടകമാണ് സവോള. ഒരു സവാള ചെറുതായി കഷ്ണങ്ങളാക്കി ജ്യുസ് ആക്കി അടിച്ചെടുത്തു തലയിൽ തേക്കാവുന്നതാണ്
റോസ്മേരി ഓയിൽആഴ്ചയിൽ 4 ദിവസമെങ്കിലും റോസ്മേരി ഓയിൽ ഉപയോഗിക്കുന്നത് മുടിയുടെ വളർച്ചയെ സഹായിക്കും
ഭക്ഷണംകയ്യിൽ കിട്ടുന്നതെന്തും വാരി കഴിക്കുന്നതിനു പകരം സിങ്ക്, മഗ്നീഷ്യം, വിറ്റമിൻസ് തുടങ്ങിയവ ഉൾപ്പെടുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക
കാച്ചിയ വെളിച്ചെണ്ണകാച്ചിയ വെളിച്ചെണ്ണകൾ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ തടയും