വെണ്മണി ശാലേം യു പി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:വെണ്മണി ശാലേം യു പി സ്കൂളിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച ടോയ്ലറ്റ് ബ്ലോക്ക് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക